2000 രൂപയിലേറെ വരുന്ന യുപിഐ പേയ്‌മെന്റുകൾക്ക് ജിഎസ്ടി ഈടാക്കുമോ? സഭയിൽ വ്യക്തത വരുത്തി കേന്ദ്രം
ന്യൂഡൽഹി : 2000 രൂപയിലേറെ വരുന്ന യുപിഐ പേയ്‌മെന്റുകൾക്ക് ജിഎസ്ടി ഈടാക്കില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. രാജ്യസഭയിലാണ് ഇക്കാര്യം കേന്ദ്രം അറിയിച്ചത്. 2000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക്…