മക്കക്ക് സമീപം ഹൂതികളുടെ ഡ്രോൺ ആക്രമണം: കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ 

ന്യൂഡൽഹി : മക്കയ്ക്ക് സമീപമുണ്ടായ ഹൂതി ഡ്രോൺ ആക്രമണത്തെ (Drone Attack) ഇന്ത്യ ശക്തമായി അപലപിച്ചു. ലോകമെമ്പാടുമുള്ള മുസ്ലിംകൾക്ക് ഏറെ പ്രാധാന്യമുള്ള വിശുദ്ധ നഗരത്തിന് സമീപം ഇത്തരമൊരു…

2000 രൂപയ്ക്ക് മുകളിലുള്ള യു പി ഐ ഇടപാടുകൾക്ക് ഫീസ്; തീരുമാനം പിൻവലിക്കില്ലെന്ന് കേന്ദ്രം 

ന്യൂ ഡൽഹി:ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ സർവീസുകൾ ഉപയോഗിക്കുന്ന വ്യക്തികൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച യു പി ഐ പെയ്‌മെന്റുകൾക്കുള്ള മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR)…

യുപിഐ പണമിടപാടുകള്‍ക്ക് എംഡിആർ ഏർപ്പെടുത്തുന്നത് ഒക്ടോബര്‍ 15 മുതല്‍ പ്രാബല്യത്തിൽ

രാജ്യത്ത് യുപിഐ ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ഏർപ്പെടുത്തിയ എംഡിആർ ഒക്ടോബര്‍ 15 മുതല്‍ പ്രാബല്യത്തിൽ. യുപിഐ വഴി 2,000 രൂപയില്‍ കൂടുതല്‍ ലഭിക്കുന്ന പേയ്മെന്റുകള്‍ക്ക് വ്യാപാരികള്‍ 0.4 ശതമാനം…

റഫറിജറേറ്റർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം രണ്ടുപേർക്ക് ഗുരുതര പരിക്ക്

ബെലഗാവി: കർണാടകയിലെ ബെലഗാവിയിൽ വീടിനുള്ളിലെ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് തീപിടിത്തമുണ്ടായി ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്‌ച രാത്രി ചാവട്ട് ഗല്ലിയിലാണ് അപകടമുണ്ടായത്.…

2000 രൂപ വരെയുള്ള UPI, റൂപേ, ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് ചാർജ് ഈടാക്കരുത്; വിജ്ഞാപനമിറക്കി ധനമന്ത്രാലയം

ന്യൂഡല്‍ഹി: 2000 രൂപ വരെയുള്ള യുപിഐ, റൂപേ, ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ചാര്‍ജ് ഈടാക്കരുതെന്ന് വിജ്ഞാപനമിറക്കി കേന്ദ്ര ധന മന്ത്രാലയം. പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ്…

ഇന്ത്യ-ദക്ഷിണാഫ്രിക്ക പ്രാദേശിക നാണയ പണമിടപാട് സംവിധാനത്തെ വാനോളം പുകഴ്ത്തി പ്രസിഡന്റ് സിറിൽ റാമഫോസ

ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പ്രാദേശിക നാണയ പണമിടപാട് സംവിധാനത്തെ പ്രശംസിച്ച് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ. യു.എസ് ഡോളറിന് പകരം സ്വന്തം…

ഗ്ലോബൽ സൗത്തിന്റെ അമരക്കാരനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി; രാജ്യത്തിന്റെ വിദേശനയ ചരിത്രത്തിൽ പുതിയ ചരിത്രമെഴുതി ഡൽഹി ബ്രിക്സ് ഉച്ചകോടി

ഡൽഹി:ഇന്ത്യയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ സമാപിച്ച ബ്രിക്സ് ഉച്ചകോടി രാജ്യത്തിന്റെ വിദേശനയ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകവും മാതൃകാപരവുമായ ഏടുകളിൽ ഒന്നായി മാറി. ആഗോളതലത്തിലുള്ള സങ്കീർണ്ണമായ സംഘർഷങ്ങൾ മുതൽ അയൽരാജ്യമായ…

ഒരു കിലോ എം.ഡി.എം.എ പിടികൂടിയ സംഭവത്തില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയും യുവാവും പിടിയിൽ

ഡല്‍ഹി:പന്തീരാങ്കാവില്‍ നിന്ന് ഒരു കിലോ എം.ഡി.എം.എ പിടികൂടിയ സംഭവത്തില്‍ രണ്ടുപേർ കൂടി പിടിയില്‍. മലപ്പുറം നിലമ്പൂർ സ്വദേശി സി.അജ്മല്‍ (32), തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയും നഴ്‌സിംഗ് വിദ്യാർത്ഥിയുമായ…

ബ്രിക്സ് ഉച്ചകോടി പ്രഖ്യാപനത്തിൽ സമവായം ഉണ്ടാക്കി ഇന്ത്യ; നയതന്ത്ര രംഗത്ത് വൻ വിജയം നേടി പ്രധാനമന്ത്രി നരേന്ദ്ര മോദി!

ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ നിർണായകമായതായി റിപ്പോർട്ടുകൾ. ഇറാൻ പ്രസിഡന്റുമായി നരേന്ദ്ര മോദി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട്…

ഭാരതീയ-പേർഷ്യൻ സംസ്കാരത്തിന്റെയും സൗഹൃദത്തിന്റെയും ചരിത്രവേദി; രാഷ്ട്രപതി ഭവനിലെ ഇറാനിയൻ ഹാൾ സന്ദർശിച്ച് പെസെഷ്കിയാൻ

ഡൽഹിയിൽ നടക്കുന്ന പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ ഇറാൻ പ്രസിഡന്റ് മസൂദ് പെസെസ്കിയാനും അദ്ദേഹത്തിന്റെ സംഘവും രാഷ്ട്രപതി ഭവനിലെ ചരിത്രപ്രസിദ്ധമായ അശോക് മണ്ഡപം സന്ദർശിച്ചു. പേർഷ്യൻ…

error: Content is protected !!