ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ബെംഗളൂരു: ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ താവർ ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. കർണാടകയുടെ 18–ാമത് മുഖ്യമന്ത്രിയാണ് ഡി കെ ശിവകുമാർ.…

ഇന്ത്യ-ഒമാൻ വ്യാപാര കരാർ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ ; ഇനി ഹോര്‍മുസ് പേടി വേണ്ട: എണ്ണ മുതല്‍ ഈത്തപ്പഴം വരെ കുറഞ്ഞ നിരക്കില്‍ ഇന്ത്യയിലെത്തും

ഇനി ഹോര്‍മുസ് പേടി വേണ്ട: എണ്ണ മുതല്‍ ഈത്തപ്പഴം വരെ കുറഞ്ഞ നിരക്കില്‍ ഇന്ത്യയിലെത്തും.ഇന്ത്യൻ തൊഴില്‍ കേന്ദ്രീകൃത കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ക്ക് സീറോ ഡ്യൂട്ടി പ്രവേശനം വാഗ്ദാനം ചെയ്യുന്ന…

കെ. അണ്ണാമലൈ ബിജെപി അംഗത്വം രാജിവച്ചു ദേശീയ അധ്യക്ഷന് രാജിക്കത്ത് കൈമാറി

ന്യൂ ഡെൽഹി:മുൻ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടി അംഗത്വം രാജിവച്ചു. ദേശീയ അധ്യക്ഷൻ നിതിൻ നബിന് രാജിക്കത്ത് കൈമാറി. നിതിൻ നബീനുമായി കൂടിക്കാഴ്ച നടത്തിയതിന്…

സാമ്പത്തിക രംഗത്ത് ഇന്ന് ജൂൺ 1മുതൽ നിലവിൽ വരുന്ന പ്രധാന മാറ്റങ്ങൾ ഇവയാണ്

സാമ്പത്തിക രംഗത്ത് ഇന്ന് ജൂൺ 1മുതൽ നിലവിൽ വരുന്ന പ്രധാന മാറ്റങ്ങൾ ഇവയാണ് മുൻകൂർ നികുതി (Advance Tax): 2026-27 സാമ്പത്തിക വർഷത്തെ ആദ്യ ഗഡു മുൻകൂർ…

ഒറ്റ രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്’ ബില്ലിനും മണ്ഡല പുനർനിർണയത്തിനും കേന്ദ്രത്തിന്റെ നീക്കം

ന്യൂഡൽഹി: 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് സംവിധാനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള നീക്കങ്ങൾ കേന്ദ്ര സർക്കാർ വേഗത്തിലാക്കുന്നു. ‘ഒറ്റ രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ പദ്ധതിയും…

കർണാടകയിൽ അമിതവേഗത്തിലെത്തിയ ഥാർ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി; 6 കർഷകർക്ക് ദാരുണാന്ത്യം

ബെംഗളൂരു: കര്‍ണാടകയിലെ ചിക്കബെല്ലാപൂര്‍ ജില്ലയില്‍ അമിതവേഗതയില്‍ വന്ന മഹീന്ദ്ര ഥാര്‍ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി ആറ് പേര്‍ക്ക് ദാരുണാന്ത്യം. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. നാല് പേര്‍ക്ക് പരിക്കേറ്റു.…

പാചകവാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന് 46 രൂപ വർദ്ധിച്ചു, ഗാർഹിക നിരക്കിൽ മാറ്റമില്ല

ന്യൂഡൽഹി: രാജ്യത്ത് സാധാരണക്കാർക്കും ഹോട്ടൽ വ്യവസായികൾക്കും കനത്ത പ്രഹരമേകി പാചകവാതക വില വീണ്ടും വർദ്ധിപ്പിച്ചു . പൊതുമേഖലാ എണ്ണക്കമ്പനികളാണ് വാണിജ്യ ആവശ്യങ്ങൾക്കുള്ള  പാചകവാതക സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചത്.…

അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കുന്ന നടപടികൾ ഊർജ്ജിതമാക്കി ബംഗാൾ സർക്കാർ 335 പേർ കസ്റ്റഡിയിൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കുന്നതിനുള്ള ‘ഡിറ്റക്ട്, ഡിലീറ്റ്, ഡിപോർട്ട്’ നയം നടപ്പിൽ വരുത്തി പുതിയ ബിജെപി സർക്കാർ. മുഖ്യമന്ത്രി സുവേന്ദു…

മട്ടനെന്ന് പറഞ്ഞ് ബീഫ് വിതരണം: ബംഗളൂരുവിൽ ഹോട്ടൽ അടച്ചു പൂട്ടി; രണ്ട് മലയാളികൾ അറസ്റ്റിൽ

ബംഗളൂരു: ബംഗളൂരുവിനു സമീപം മട്ടൻ വിഭവങ്ങൾ എന്ന പേരിൽ ബീഫ് വിതരണം ചെയ്ത ഹോട്ടൽ അധികൃതർ അടച്ചു പൂട്ടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് മലയാളികളെ പൊലീസ് അറസ്റ്റ്…

ഭൂട്ടാനിൽ നിന്നുള്ള വാഹന കടത്ത്: മുഖ്യസൂത്രധാരൻ കസ്റ്റംസ് പിടിയിൽ

ഭൂട്ടാനിൽ നിന്ന് ആഡംബര കാറുകൾ അനധികൃതമായി ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട ഓപ്പറേഷൻ നുംഖോറിൽ മുഖ്യസൂത്രധാരൻ കസ്റ്റംസ് പിടിയിൽ. ജയ്പൂർ സ്വദേശി യാഷിനെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ അറസ്റ്റിലായ…