സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു; രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി

ബെംഗളൂരു:  കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യ രാജിവെച്ചു. ലോക്ഭവനിലെത്തി രാജിക്കത്ത് ഗവര്‍ണറുടെ സെക്രട്ടറിക്ക് കൈമാറി. കുടുംബപരമായ കാര്യങ്ങള്‍ക്കായി ഇന്‍ഡോറില്‍ ഉള്ള കര്‍ണാടക ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെലോട്ട്…

ഇഡി’ ഉദ്യോഗസ്ഥരുടെ അംഗസംഖ്യ കൂട്ടാൻ കേന്ദ്രം; ആയിരത്തിലധികം നിയമനങ്ങൾ നടത്തും

ദില്ലി: രാജ്യത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരുടെ അംഗസംഖ്യ കൂട്ടാൻ കേന്ദ്ര സർക്കാർ. വിവിധ വിഭാഗങ്ങളിൽ 60 ശതമാനത്തോളം ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടും. അന്വേഷണ ഉദ്യോഗസ്ഥരും ജീവനക്കാരുമായി…

രാജ്യഅതിർത്തി ‘സ്ട്രോങ്’ ആകും; ബിഎസ്എഫിന് 142.79 ഏക്കർ ഭൂമി കൈമാറി ബംഗാൾ സർക്കാർ

കൊൽക്കത്ത: ഇന്ത്യ – ബംഗ്ലാദേശ് അതിർത്തിയിൽ സുരക്ഷ വർധിപ്പിക്കാൻ ബിഎസ്എഫിന് 142.79 ഏക്കർ ഭൂമി കൈമാറി പശ്ചിമ ബംഗാൾ സർക്കാർ. ഔട്ട്പോസ്റ്റുകൾ സ്ഥാപിക്കാനും വേലികൾ നിർമിക്കാനുമാണ് സ്ഥലം…

തമിഴ്നാട്ടിൽ ഗോവധം നിരോധിച്ചു; ഉടൻ നടപ്പാക്കണമെന്നും മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്നാട്ടിൽ ഗോവധം നിരോധിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. നിരോധനം ഉടൻ നടപ്പാക്കണമെന്നും നിർദ്ദേശം. ബക്രീദിനോ മറ്റേതെങ്കിലും ദിവസമോ ഒരിടത്തും പശുക്കളെയോ കന്നുകുട്ടികളോയോ കശാപ്പു ചെയ്യുന്നില്ലെന്നു ഉറപ്പാക്കാൻ…

ഇന്ധനവില വർധനവ്; അന്താരാഷ്ട്ര സർവീസുകൾക്ക് പിന്നാലെ ആഭ്യന്തര സർവീസുകളും വെട്ടിക്കുറച്ച് എയർ ഇന്ത്യ

ന്യൂഡൽഹി: ഇന്ധനവില വർദ്ധനവിനെ തുടർന്ന് അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറച്ചതിന് പിന്നാലെ ആഭ്യന്തര സർവീസുകളിലും കുറവ് വരുത്താൻ എയർ ഇന്ത്യ തീരുമാനിച്ചു. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മൂന്ന്…

കേരളത്തിന്റെ വികസന കാര്യങ്ങള്‍ ഉള്‍പ്പടെ കൂടിക്കാഴ്ചയയില്‍ ചര്‍ച്ച; പ്രധാനമന്ത്രി മോദിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ

ഡെല്‍ഹി : പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശന്‍. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ച 40 മിനിറ്റോളം നീണ്ടു. മുഖ്യമന്ത്രിയായതിനു…

പ്രധാനമന്ത്രിയെക്കണ്ട് വി.ഡി.സതീശൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കണ്ട് മുഖ്യമന്ത്രി വി.ഡി.സതീശൻ. മുഖ്യമന്ത്രിയായതിനുശേഷം മോദിയുമായി നടത്തുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്. പ്രധാനമന്ത്രിയുടെ ഓഫിസായ സേവാ തീർഥിൽവച്ചായിരുന്നു കൂടിക്കാഴ്ച.   ധനവകുപ്പു കൂടി…

തമിഴ്നാട്ടിൽ കാർഷിക കടങ്ങൾ എഴുതിത്തള്ളി; നിർണായക പ്രഖ്യാപനങ്ങളുമായി വിജയ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കി വിജയ്. കർഷകർക്കായി വലിയ പ്രഖ്യാപനങ്ങൾ നടത്തിയതിനൊപ്പം തമിഴ് സിനിമാ മേഖലക്ക് ആശ്വാസകരമായ തീരുമാനങ്ങളും പ്രഖ്യാപിച്ചു. കാർഷിക…

പ്രണയാഭ്യർത്ഥന നിരസിച്ചത്തിന് പെൺകുട്ടിയെ കൊലപ്പെടുത്തിയ പ്രതിയെ തല്ലി കൊന്ന് നാട്ടുകാർ

തെലുങ്കാന : പ്രണയാഭ്യർത്ഥന നിരസിച്ചതിനെ ദേഷ്യത്തിൽ 22 വയസുകാരി വൈഷ്ണവി എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ പ്രതിയെ നാട്ടൂകാർ തല്ലി കൊന്നു . തെലുങ്കാനയിലെ മെഹ്ബൂബ് നഗർ ജില്ലക്കാരിയായ…

രാജ്യത്ത് സിഎൻജി വിലയിൽ വീണ്ടും വർദ്ധന രണ്ടാഴ്ചയ്ക്കിടെ നാലാം തവണ

രാജ്യത്ത് സിഎൻജി വിലയിൽ വീണ്ടും വ‌‌ർദ്ധനവ്. കിലോഗ്രാമിന് 2 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ ഒരു കിലോ സിഎൻജിയുടെ വില 83.09 രൂപയായി.കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കുള്ളിൽ ഉണ്ടാകുന്ന നാലാമത്തെ…