ഓള്‍ ഇന്ത്യ ടൂറിസ്റ്റ് ബസ്സുകള്‍ക്ക് സംസ്ഥാനം നികുതി പിടിക്കേണ്ടെന്ന് കേന്ദ്രം; കേരളം കോടതിയിലേക്ക്‌

തിരുവനന്തപുരം : ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ബസുകള്‍ക്ക് സംസ്ഥാനത്ത് റോഡുനികുതി ഈടാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു. നികുതി സ്വീകരിക്കാന്‍ ഉപയോഗിച്ചിരുന്ന ‘വാഹന്‍’ സോഫ്റ്റ്വേറിന്റെ നിയന്ത്രണം മുതലെടുത്താണ് കേന്ദ്രനടപടി.…

നീറ്റ് യുജി 2025: അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം, പരീക്ഷയ്ക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് യുജി 2025 അഡ്മിറ്റ് കാര്‍ഡ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രസിദ്ധീകരിച്ചു. മെയ് നാലിനാണ് പരീക്ഷ.   നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ)…

എടിഎം ഇടപാട് ചാർജ് കൂട്ടി; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

എടിഎം കൗണ്ടറുകൾ വഴിയുള്ള ഇടപാടുകളിൽ ഒരു കരുതലുണ്ടാകുന്നത് നല്ലതാണ്. മെയ് ഒന്ന് മുതൽ എടിഎം കൗണ്ടർ വഴി പണം പിൻവലിക്കുന്നതിന് നൽകേണ്ട നിരക്കുകളിൽ വർദ്ധനയുണ്ടാകും. റിസർവ് ബാങ്കാണ്…

ട്രെയിൻ യാത്രയിൽ മേയ് ഒന്ന് മുതൽ പുതിയ മാറ്റം; ലംഘിക്കുന്നവർക്ക് കനത്ത പിഴ

ഇന്ത്യൻ റെയിൽവെയുടെ പുതിയ മാറ്റം രാജ്യത്ത് ലക്ഷക്കണക്കിന് യാത്രക്കാരെ ബാധിക്കും. ഇനി മുതൽ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ, എസി കോച്ചുകളിൽ യാത്ര ചെയ്യാൻ സാധിക്കില്ല. മേയ്…

തഹാവൂർ റാണയെ 18 ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു

ന്യൂഡൽഹി: അമേരിക്കയിൽനിന്ന് ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ 18 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. പട്യാല ഹൗസ് കോടതി പ്രത്യേക എൻഐഎ ജഡ്‌ജി ചന്ദർജിത്…

വായിൽ കടിച്ച് പിടിച്ച മത്സ്യത്തിൻ്റെ തല ശ്വാസനാളത്തിൽ കുടുങ്ങി 29കാരന് ദാരുണാന്ത്യം

ചെന്നൈ: മത്സ്യബന്ധനത്തിന് ഇടയിലുണ്ടായ അപൂർവമായ അപകടം 29കാരൻ മണികണ്ഠൻ്റെ ജീവന് എടുത്തു. മധുരാന്ധകിലെ തടാകത്തിലാണ് ചൊവ്വാഴ്ച രാവിലെ ദാരുണ സംഭവം നടന്നത്. പതിവുപോലെ മീൻ പിടിക്കാനിറങ്ങിയ മണികണ്ഠൻ…

ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ പാലം നാടിന് സമർപ്പിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി

തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് കടൽ പാലം ഉദ്ഘാടനം ചെയ്തു. പാമ്പൻ പാലം എന്നറിയപ്പെടുന്ന ഈ റെയിൽ പാലം…

വഖഫ് നിയമ ഭേദഗതി ബില്ലിന് അംഗീകാരം. രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവെച്ചതോടെ ബില്ല് നിയമമായി

ന്യൂഡൽഹി: കേന്ദ്രസർക്കാർ പാർലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയെടുത്ത വഖഫ് നിയമ ഭേദഗതി ബില്ലിന് അംഗീകാരം. രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവെച്ചതോടെ ബില്ല് നിയമമായി. കഴിഞ്ഞ ദിവസമാണ് പാർലമെൻ്റ് ബില്ല്…

ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി വേട്ടയുമായി ഇന്ത്യൻ നാവികസേന. 2500 കിലോ വരുന്ന ലഹരി വസ്തുക്കൾ പിടികൂടി

ദില്ലി: ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി വേട്ടയുമായി ഇന്ത്യൻ നാവികസേന. 2500 കിലോ വരുന്ന ലഹരി വസ്തുക്കൾ പിടികൂടി. സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ ബോട്ടില്‍ നടത്തിയ തിരച്ചിലിലാണ്…