നീറ്റ് പുനഃപരീക്ഷ ജൂൺ 21ന്; തീയതി പ്രഖ്യാപിച്ച് എൻടിഎ

ദില്ലി:ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് റദ്ദാക്കിയ നീറ്റ് പരീക്ഷയുടെ (NEET-UG 2026) പുതിയ തീയതി പ്രഖ്യാപിച്ചു. ജൂൺ 21 ഞായറാഴ്ച നീറ്റ് പുനഃപരീക്ഷ നടക്കുമെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി…

രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു;പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി

ന്യൂഡൽഹി:രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂട്ടി. മൂന്ന് രൂപയാണ് വർധിപ്പിച്ചത്. എണ്ണക്കമ്പനികളുടെ സാമ്പത്തിക നഷ്ടം പരിഗണിച്ചാണ് ഈ തീരുമാനം.  മെയ് 15ന് വില വർധിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.…

ഇന്ത്യൻ പ്രതിരോധ മേഖലയിൽ പുതിയ ചരിത്രം! ആദ്യത്തെ ‘മെയ്ഡ് ഇൻ ഇന്ത്യ’ C-295 വിമാനം പുറത്തിറങ്ങി

ഇന്ത്യയുടെ സൈനിക കരുത്തിന് പുത്തൻ ചിറകുകൾ നൽകിക്കൊണ്ട്, ടാറ്റാ-എയർബസ് സഖ്യം വഡോദരയിൽ നിർമ്മിച്ച ആദ്യത്തെ C-295 സൈനിക ഗതാഗത വിമാനം പുറത്തിറങ്ങി. ഇന്ത്യൻ വ്യോമസേനയുടെ കാലപ്പഴക്കം ചെന്ന…

രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷം; പെട്രോളിനും ഡീസലിനും വില വർധിക്കുമെന്ന് റിപ്പോർട്ട്‌

ഡൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെ പെട്രോളിനും ഡീസലിനും വില വർധിക്കുമെന്ന് റിപ്പോർട്ട്‌. ലിറ്ററിന് 5 മുതൽ 10 രൂപ വരെ കൂടാനാണ് സാധ്യത. പെട്രോൾ ഡീസൽ…

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: അഞ്ച് പേരെ അറസ്റ്റ് ചെയ്ത് സിബിഐ

ന്യൂ ഡൽഹി:നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് സിബിഐ. ജയ്പൂരില്‍ നിന്ന് മൂന്ന് പേരെയും ഗുഡ്ഗാവിൽ നിന്നും നാസിക്കിൽ നിന്നും ഓരോ ആളുകളെയുമാണ് പിടികൂടിയത്.…

കർണാടകത്തിലെ ഹിജാബ് നിരോധനം പിൻവലിച്ചു; പുതിയ ഉത്തരവിറക്കി സിദ്ധരാമയ്യ സർക്കാർ

ബെംഗളൂരു: കർണാടകത്തിൽ കഴിഞ്ഞ ബി.ജെ.പി. സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ ഹിജാബ് നിരോധനം പിൻവലിച്ച് സിദ്ധരാമയ്യസർക്കാർ. വിദ്യാർഥികൾക്ക് നിർദിഷ്ട യൂണിഫോമുകൾക്കൊപ്പം ഹിജാബ് ഉൾപ്പെടെ ധരിക്കാൻ അനുമതിനൽകിക്കൊണ്ട് സർക്കാർ പുതിയ…

ചോദ്യപേപ്പ‍‌ർ ചോ‍ർച്ചാ വിവാദം; നീറ്റ് യുജി പരീക്ഷ റദ്ദാക്കി, അന്വേഷണം സിബിഐയ്ക്ക്

ചോദ്യപേപ്പ‍ർ ചോർന്നതിനുപിന്നാലെ നീറ്റ് യുജി പരീക്ഷ റദ്ദാക്കി. മേയ് മൂന്നിനായിരുന്നു പരീക്ഷ നടന്നത്. ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് നടപടി. പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം.…

പൊള്ളാച്ചിയിൽ കാറും ലോറിയും കൂട്ടിയിടിച്ചു; നാല് പേർ മരിച്ചു

ചെന്നൈ: പൊള്ളാച്ചിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്.സേലം ജില്ലയിൽ നിന്നുള്ള കുടുംബമാണ് അപകടത്തിൽപ്പെട്ടത്. പൊള്ളാച്ചിയിൽ നിന്ന് പല്ലടത്തേയ്ക്ക് പോവുകയായിരുന്നു ഇവർ.…

മദ്യശാലകള്‍ക്ക് പൂട്ടിട്ട് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; 717 ടാസ്മാക് ഷോപ്പുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

ചെന്നെ:തമിഴ്‌നാട്ടില്‍ 717 ടാസ്മാക് ഔട്ട്ലെറ്റുകള്‍ അടച്ചു പൂട്ടാൻ ഉത്തരവിറക്കി മുഖ്യമന്ത്രി സി ജോസഫ് വിജയ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ബസ് സ്റ്റാൻഡുകള്‍ എന്നിവയ്ക്ക് 500 മീറ്റർ പരിധിക്കുള്ളില്‍…

ഭാര്യ വളർത്തുമൃഗം അല്ല, അവർക്കും അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ട്: സുപ്രീംകോടതി

ന്യൂഡൽഹി: ഭർത്താവ് ഭാര്യയെ മൃഗത്തെപ്പോലെ പരിഗണിക്കരുതെന്നും അന്തസ്സോടെ ജീവിക്കാനുള്ള അവകാശം സ്ത്രീകൾക്കുണ്ടെന്നും സുപ്രീംകോടതി. ഗാർഹിക പീഡനക്കേസിലെ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ സുപ്രധാന ഇടപെടൽ. ജസ്റ്റിസുമാരായ…