ജിഎസ്എൽവി–എഫ്17 വിക്ഷേപണം വിജയം

തിരുവനന്തപുരം: ജിഎസ്എൽവി-എഫ്17 ദൗത്യവിജയത്തിൽ പ്രതികരണവുമായി ഐഎസ്ആർഒ ചെയർമാൻ വി നാരായണൻ. വിജയം ടീം വർക്കിന്റെയും സ്മാർട്ട് വർക്കിന്റെയും ഫലമെന്ന് വി നാരായണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പെർഫക്ട്…

മൈസൂരുവിന് സമീപം KSRTC ബസ് ലോറിയുമായി കൂട്ടിയിടിച്ചു: 9 പേർക്ക് പരിക്ക്

മൈസൂരു: മൈസൂരുവിന് സമീപം കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് ഒൻപതുപേർക്ക് പരിക്കേറ്റു. മൈസൂരുവിനടുത്ത് ചന്നപട്ടണയിൽ ആയിരുന്നു അപകടം. ഇന്നലെ രാത്രി കണ്ണൂരിൽനിന്ന് തിരിച്ച സൂപ്പർ ഡീലക്സ് ബസ് ലോറിയുമായി…

വ്യോമാതിർത്തിക്ക് കരുത്താകാൻ ‘സുദർശൻ’; 5 എസ്-400 സ്ക്വാഡ്രണുകൾ കൂടി സൈന്യത്തിലേക്ക്

രാജ്യത്തിന്റെ വ്യോമപ്രതിരോധ കവചത്തിന് കൂടുതൽ കരുത്തുപകരാൻ അഞ്ച് അധിക എസ്-400 ‘സുദർശൻ’ സ്ക്വാഡ്രണുകൾ കൂടി ലഭ്യമാക്കാമെന്ന് റഷ്യ നിർദ്ദേശം സമർപ്പിച്ചു. ഇന്ത്യ പുറപ്പെടുവിച്ച ടെൻഡറിന് മറുപടിയായി ലഭിച്ച…

സ്വര്‍ണം വാങ്ങുന്നത് കുറയ്ക്കണം’;ഇന്‍സ്റ്റഗ്രാം വിഡിയോയുമായി പ്രധാനമന്ത്രി

രാജ്യത്തെ ജെന്‍ സികളോട് കൂടുതല്‍ അടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്‍സ്റ്റഗ്രാമില്‍ വീണ്ടും വിഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഉയര്‍ത്തിക്കാട്ടിയാണ് മോദിയുടെ വിഡിയോ. നുണപ്രചാരണങ്ങളുടെ വലിയ…

പ്രതിരോധ രംഗത്ത് പുതിയ ചുവടുവെപ്പുമായി ടാറ്റ ; റേതിയോൺ-ലോക്ക്ഹീഡ് മാർട്ടിൻ സംയുക്ത സംരംഭവുമായി കൈകോർക്കുന്നു ; ജാവലിൻ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും

ന്യൂ ഡെൽഹി:ഇന്ത്യയുടെ പ്രതിരോധ നിർമ്മാണ മേഖലയ്ക്ക് വൻ കരുത്തേകി അമേരിക്കൻ കമ്പനികളായ റെയ്തിയോൺ, ലോക്ഹീഡ് മാർട്ടിൻ എന്നിവരുടെ സംയുക്ത സംരംഭവും ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡും കൈകോർക്കുന്നു.…

കുതിച്ചുയർന്ന് ഇന്ത്യൻ ജിഡിപി; ആർബിഐ പ്രവചനങ്ങളെയും മറികടന്ന് രാജ്യത്ത് ജിഡിപിയിൽ 7.8% വളർച്ച ; ചൈനയെ പോലും കടത്തിവെട്ടിയ നേട്ടം

ന്യൂഡൽഹി : ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ പ്രതീക്ഷിച്ചതിലും വലിയ വർദ്ധനവ്. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ പാദമായ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ ജിഡിപി…

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും വർധിച്ചു

ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ട് മാസത്തെ വിലക്കുറവിന് പിന്നാലെ രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 9.50 രൂപയാണ് കൂടിയത്. ഇതോടെ ഡെല്‍ഹിയില്‍ 19 കിലോഗ്രാം സിലിണ്ടറിന് 2,747.50…

വിദേശയാത്ര നടത്തുന്നവർ അറിയാൻ;സെപ്റ്റംബർ 1മുതൽ ബോർഡിംഗ് പാസിൽ ഇമിഗ്രേഷൻസ്റ്റാമ്പ് പതിപ്പിക്കുന്നത് നിർത്തലാക്കി

വിമാനത്താവളത്തില്‍ ബോര്‍ഡിംഗ് പാസ് കയ്യില്‍ പിടിച്ച് ഇമിഗ്രേഷന്‍ കൗണ്ടറിലെത്തുന്ന പതിവ് യാത്രക്കാര്‍ക്ക് പരിചിതമാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ബോര്‍ഡിംഗ് പാസില്‍ ഇമിഗ്രേഷന്‍ സ്റ്റാമ്പ് പതിപ്പിക്കുകയും ചെയ്യും. എന്നാല്‍…

സെപ്റ്റംബർ 1 മുതൽ രാജ്യത്ത് നടപ്പിലാകുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങൾ: അറിയേണ്ടതെല്ലാം

സെപ്റ്റംബർ മാസം ആരംഭിച്ചതോടെ സാധാരണക്കാരുടെയും നിക്ഷേപകരുടെയും പോക്കറ്റിനെ ബാധിക്കുന്ന നിരവധി നിർണ്ണായക സാമ്പത്തിക മാറ്റങ്ങളാണ് രാജ്യത്ത് നിലവിൽ വന്നിരിക്കുന്നത്. എണ്ണക്കമ്പനികൾ മാസത്തിന്റെ ആദ്യ ദിനത്തിൽ നടത്തുന്ന അവലോകനത്തിന്റെ…

കായത്തിലും മായം! പരിശോധനയിൽ ഗുരുതര വീഴ്ച; എൽ.ജിക്കും എവറസ്റ്റിനും വിലക്ക്

ന്യൂഡൽഹി: ഗുണനിലവാരത്തിൽ വീഴ്ച ഉണ്ടായെന്ന കണ്ടെത്തലിനെത്തുടർന്ന് എവറസ്റ്റ്, എൽജി (ലാൽജീ ഗോധു) എന്നീ ബ്രാൻഡുകൾ ഉല്പാദിപ്പിക്കുന്ന കായത്തിന് വിലക്ക് ഏർപ്പെടുത്തി. ലബോറട്ടറി പരിശോധനയിൽ ഉൽപ്പന്നങ്ങൾ നിശ്ചിത ഗുണനിലവാരം…

error: Content is protected !!