വിമാനാപകടം ; ബ്ലാക്ക് ബോക്സിന് തകരാർ, കൂടുതൽ പരിശോധനയ്ക്കായി അമേരിക്കയിലേക്ക് അയക്കും
അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിൻറെ ബ്ലാക്ക് ബോക്സിന് സാരമായ കേടുപാടുകളുള്ളതായി റിപ്പോർട്ട്. നിർണായക വിവരം അടങ്ങുന്ന ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറിനാണ് സാരമായ കേടുപാട് സംഭവിച്ചത്.…