ജൂലൈ 1 മുതൽ വരാനിരിക്കുന്ന പ്രധാന മാറ്റങ്ങൾ: റെയിൽവേ നിയമങ്ങൾ, ആധാർ അപ്‌ഡേറ്റ്, എൽ.പി.ജി വില, മറ്റ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ജൂലൈ 1 മുതൽ നിങ്ങളുടെ സാമ്പത്തിക ഇടപാടുകളെയും രേഖകളെയും ബാധിക്കുന്ന നിരവധി പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരികയാണ്. ആധാർ നിയമങ്ങളിലെ മാറ്റങ്ങൾ മുതൽ എൽ.പി.ജി വിലയിലെ മാറ്റങ്ങൾ…

കെഎസ്ആ‍ർടിസി ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ, കർണാടക ബസ് ഡ്രൈവർക്ക് അത്ഭുത രക്ഷപ്പെടൽ

കെഎസ്ആർടിസി ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ കാരണം കർണ്ണാടക ബസ് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മൈസൂർ ബാംഗ്ലൂർ‌ ഹൈവേയിൽ പഞ്ചറായ ടയർ മാറ്റാനുള്ള ശ്രമത്തിലായിരുന്നു കർണ്ണാടക ബസിന്റെ ജീവനക്കാരൻ.…

സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

ചെന്നൈ: സംവിധായകനും നടനും ആയ കെ. ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ചെന്നൈയിൽ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. തിരക്കഥാകൃത്തായും തിളങ്ങി. 25 സിനിമകൾ സംവിധാനം ചെയ്തു.…

ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായോ? നഷ്ടപരിഹാരവുമായി ആർബിഐ

ന്യൂഡൽഹി: ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് പ. ഇക്കാര്യം സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. 50,000 രൂപ വരെയുള്ള തട്ടിപ്പുകൾക്ക് പരമാവധി 25,000 രൂപ വരെ…

രാജ്യത്ത് വാണിജ്യ സിലിണ്ടര്‍ വില കുറയും; അടുത്ത മാസം ഒന്നാം തീയതി പുതിയ വില പ്രഖ്യാപിക്കും

രാജ്യത്ത് വാണിജ്യ സിലിണ്ടര്‍ വില കുറയും. കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തി. എണ്ണ ഇറക്കുമതി സാധാരണ നിലയിലെത്തിയെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.  …

പ്രതിശ്രുത വരനെ യുവതി കൊലപ്പെടുത്തിയ സംഭവം; മകളെ തൂക്കിക്കൊല്ലണമെന്ന് മാതാപിതാക്കൾ

പൂനെയിൽ പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ മകൾ സിയയ്ക്ക് വധശിക്ഷ നൽകണമെന്ന് മാതാപിതാക്കൾ. മകൾക്ക് മറ്റൊരാളുമായി അടുപ്പമുള്ള കാര്യം അറിയില്ലായിരുന്നുവെന്നാണ് മാതാപിതാക്കളുടെ മൊഴി. മകളാണ് കൊലപാതകം ചെയ്തതെങ്കിലും വധശിക്ഷ…

പുകപരിശോധനാ സർട്ടിഫിക്കറ്റിന്റെ കാലാവധി ഉയർത്താൻ കേന്ദ്ര സർക്കാർ ആലോചന

സ്വകാര്യ വാഹനങ്ങളുടെ പുകപരിശോധനാ സർട്ടിഫിക്കറ്റിന്റെ (പിയുസി) കാലാവധി മൂന്ന് വർഷമായി ഉയർത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്.നിലവില്‍ ഓരോ വർഷവും സർട്ടിഫിക്കറ്റ് പുതുക്കേണ്ടി വരുന്ന വാഹന ഉടമകള്‍ക്ക്…

പാസ്പോർട്ട് എടുക്കാന്‍ ചെലവേറും, അപേക്ഷയുടെ ഫീസ് കൂട്ടി കേന്ദ്ര സര്‍ക്കാര്‍

ഡൽഹി: പാസ്പോർട്ട് അപേക്ഷയുടെ ഫീസിൽ വൻ വർദ്ധന. 18 വയസ്സിന് മുകളിലുള്ളവർക്ക് 2500 രൂപയും 15 മുതൽ 18 വയസ്സുള്ള കുട്ടികൾക്ക് 1750 രൂപയുമായിരിക്കും പുതിയ 36…

വാണിജ്യ എല്‍പിജി നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍

വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ താത്ക്കാലിയ നിയന്ത്രണങ്ങളാണ് നീക്കിയിരിക്കുന്നത്.ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കത്തയച്ചു. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റേതാണ്…

മസിനഗുഡിയില്‍ പാതിരാത്രി വീട്ടിനുള്ളില്‍ പുലി കുടുങ്ങി: തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വീട്ടുകാര്‍

മസിനഗുഡി: വളര്ത്തുനായയെ ഓടിക്കുന്നതിനിടെ ജനവാസമേഖലയിലെ വീട്ടിനുള്ളിലേക്ക് പുലി ഓടിക്കയറിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി.മുതുമല കടുവ സങ്കേതത്തിന് കീഴിലുള്ള മസിനഗുഡി റേഞ്ചിലെ സെല്വപ്പാ കോളനിയിലാണ് സംഭവം. ഇവിടെയുള്ള ശിവകുമാര് എന്നയാളുടെ…