പ്രതിമാസ പ​രി​ശോ​ധ​ന; 159 മ​രു​ന്ന് സാ​മ്പി​ളു​ക​ൾ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​ത്; ഒ​രെ​ണ്ണം വ്യാ​ജ​നെ​ന്ന് ഗ്ര​ഡ്‌​സ് റ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി

രാ​ജ്യ​ത്ത് വി​പ​ണി​യി​ലി​റ​ങ്ങു​ന്ന മ​രു​ന്നു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി കേ​ന്ദ്ര ഡ്ര​ഗ്സ് റ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി മേ​യ് മാ​സ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​മാ​സ പ​രി​ശോ​ധ​ന​യി​ൽ 159 മ​രു​ന്ന് സാ​മ്പി​ളു​ക​ൾ നി​ശ്ചി​ത ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​താ​ണെ​ന്ന് ക​ണ്ടെ​ത്തി.…

വിവാഹത്തിന് ബുക്ക് ചെയ്തത് 17 കോടിയുടെ കൊട്ടാരം, അതിഥികളെ എത്തിക്കാൻ വിമാനങ്ങൾ! കാമുകനൊപ്പം ജീവിക്കാൻ യുവാവിനെ കൊന്ന് പ്രതിശ്രുത വധു!!

പൂനെ: സ്വപ്നതുല്യമായ ഒരു വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നു, എന്നാൽ ഒടുവിൽ സംഭവിച്ചത് ആരെയും നടുക്കുന്ന ഒരു കൊലപാതകം. പ്രതിശ്രുത വധുവും അവളുടെ കാമുകനും ചേർന്ന് ആസൂത്രണം ചെയ്ത്…

രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് പത്മഭൂഷൺ പുരസ്ക്കാരം ഏറ്റുവാങ്ങി മമ്മൂട്ടി

രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് പത്മഭൂഷൺ പുരസ്ക്കാരം ഏറ്റുവാങ്ങി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭവനയ്ക്കാണ് അദ്ദേഹം പുരസ്‌ക്കാരത്തിന് അർഹനായത്.   അഞ്ച്…

പിറന്നാൾ ആഘോഷം: 251 കിലോമീറ്റർ വേഗത്തിലെത്തിയ കാർ ഡിവൈഡറിൽ ഇടിച്ച് അപകടം, മലയാളി യുവതി മരിച്ചു

മുംബൈ: പിറന്നാളാഘോഷത്തിനായുള്ള യാത്രയ്ക്കിടെ ആഡംബര കാർ അപകടത്തിൽപെട്ട് മലയാളി യുവതിയും സുഹൃത്തും മരിച്ചു. കോട്ടയത്തു കുടുംബവേരുള്ള ബാന്ദ്ര നിവാസി റബേക്ക ജേക്കബ് (24), സുഹൃത്ത് യോഗേഷ് കിഷൻ…

ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര: നടപടി കടുപ്പിച്ച് റെയിൽവെ, മിനിമം പിഴ 500 രൂപയാക്കി

ദില്ലി: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴ ഉയർത്തി റെയിൽവെ. കുറഞ്ഞ പിഴ 250 രൂപയിൽ നിന്ന് 500 ആക്കി ഉയർത്തി. ടിക്കറ്റ് എടുക്കാതെയുള്ള…

ഹോ​ട്ട​ലു​ക​ളി​ൽ എ​ൽ​പി​ജി, ഇ​ന്ധ​ന ചാ​ർ​ജു​ക​ൾ ഈ​ടാ​ക്ക​രു​ത്: ക​ർ​ശ​ന നി​ർ​ദേ​ശ​വു​മാ​യി കേ​ന്ദ്ര ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി

ന്യൂ ഡൽഹി:ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റ​റ​ന്‍റു​ക​ളി​ലും ഭ​ക്ഷ​ണ​വി​ല​യ്ക്ക് പു​റ​മെ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്ന് എ​ൽ​പി​ജി ചാ​ർ​ജ്, ഇ​ന്ധ​ന​ച്ചെ​ല​വ് വീ​ണ്ടെ​ടു​ക്ക​ൽ തു​ട​ങ്ങി​യ പേ​രു​ക​ളി​ൽ അ​ധി​ക നി​ര​ക്കു​ക​ൾ ഈ​ടാ​ക്ക​രു​തെ​ന്ന് കേ​ന്ദ്ര ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി…

കനത്ത സുരക്ഷയിൽ നീറ്റ് പുനഃപരീക്ഷ ഇന്ന്

ദില്ലി: കനത്ത സുരക്ഷയിൽ നീറ്റ് പുനഃപരീക്ഷ ഇന്ന്. രാജ്യത്തെ ആകെ 23 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പുനപരീക്ഷ എഴുതുന്നത്. ഉച്ചയ്ക്ക് രണ്ട് മണി മുതൽ അഞ്ചേകാൽ വരെയാണ് പരീക്ഷ.…

ഫോൺപേ വാലറ്റ് ഉപയോക്താക്കൾ ശ്രദ്ധിക്കുക; ഇടപാടുകൾ നടത്തിയില്ലെങ്കിൽ 100 രൂപ പിഴ ഈടാക്കും

ന്യൂ ഡെൽഹി:ഡിജിറ്റല്‍ പേയ്‌മെന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയായ ഫോണ്‍പേ വാലറ്റ് ഉപയോഗിക്കാത്തതിന് പിഴ ചുമത്തുന്നു. 100 രൂപയാണ് ഇത്തരത്തില്‍ പിഴയായി ചുമത്തുക. സാമ്പത്തികവര്‍ഷത്തിന്റെ ഓരോ പാദത്തിലുമാണ് ഈ…

കർണാടകയിൽ വിദ്യാർഥികൾക്ക് ഇനി സൗജന്യയാത്ര

ബംഗളൂരു: കർണാടകയിലെ മുഴുവൻ വിദ്യാർഥികൾക്കും ഇനി മുതൽ ബസ് യാത്ര സൗജന്യം. വിദ്യാർഥികൾക്ക് താമസസ്ഥലത്ത് നിന്ന് പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ബസ് ചാർജ് നൽകാതെ യാത്ര ചെയ്യാം.…

മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ലെന്ന് തമിഴ്‌നാട് സർക്കാർ

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമാണം അനുവദിക്കില്ലെന്ന് തമിഴ്‌നാട് സർക്കാർ. നയപ്രഖ്യാപനത്തിലാണ് ഇക്കാര്യമുള്ളത്. അറ്റകുറ്റപ്പണികളുമായി മുന്നോട്ടു പോകുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു. പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ…