വെള്ളച്ചാട്ടത്തിൽ സെൽഫിയെടുക്കുന്നതിനിടെ കാൽവഴുതി വീണ് മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ അല്ലാരി സീതാരാമരാജു ജില്ലയിലുള്ള മുളഗമ്മി (മള്ളുഗമ്മി) വെള്ളച്ചാട്ടത്തിൽ സെൽഫിയെടുക്കുന്നതിനിടെ കാൽവഴുതി വീണ് മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം…

ശ്രീനന്ദയുടെ പോസ്റ്റമോർട്ടം ഇന്ന് തന്നെ നടത്തും; കുടുംബത്തിന്റെ ആരോപണങ്ങൾ പരിശോധിക്കുമെന്ന് ചിക്ക്മഗളൂരു പൊലീസ്

മൈസൂർ:വിനോദയാത്രയ്ക്കിടെ കർണാടകയിലെ ചിക്ക്മഗളൂരുവിൽ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ ശ്രീനന്ദയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് തന്നെ നടത്തും. സമയം കഴിഞ്ഞാലും പ്രത്യേക കേസായി പരിഗണിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ചിക്കമഗളൂരു…

ചിക്കമംഗളൂരുവില്‍ കാണാതായ ശ്രീനന്ദയെ മരിച്ച നിലയിൽ കണ്ടെത്തി. 

മൈസൂർ: ചിക്കമംഗളൂരുവില്‍ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.പെണ്‍കുട്ടിയുടെ മൃതദേഹം 1500 അടി താഴ്ചയിൽ നിന്ന് കണ്ടെത്തിയത്. കുട്ടിയെ കാണാതായ മാണിക്യധാര വെള്ളച്ചാട്ടത്തോട് ചേർന്നുള്ള ചെങ്കുത്തായ…

പുതിയ ഹൈവേ നിയമങ്ങൾ പ്രാബല്യത്തിൽ; ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ UPI പേയ്മെന്റ്

ന്യൂ ഡെൽഹി :പുതിയ ഹൈവേ നിയമങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. പുതിയ നിയമപ്രകാരം, ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ യുപിഐ വഴി മാത്രമേ ടോൾ പ്ലാസകളിൽ പണം അടയ്ക്കാൻ…

വിനോദയാത്ര പോയി, കർണാടകയിലെ വ്യൂ പോയിന്റിൽ വെച്ച് പാലക്കാട് സ്വദേശിയായ 15 കാരിയെ കാണാതായി.

ചിക്കമംഗളൂരു: വിനോദ സഞ്ചാരത്തിനെത്തിയ മലയാളി പെൺകുട്ടിയെ കാണാതായി. ഇന്നലെ വൈകിട്ടാണ് പത്താംക്ലാസ് വിദ്യാർത്ഥിനി ശ്രീനന്ദയെ കാണാതായത്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനിയാണ് കുട്ടി. കുടുംബാംഗങ്ങൾക്കൊപ്പമാണ് കുട്ടി വിനോദസഞ്ചാരത്തിന് എത്തിയത്.…

മരുന്നു വില്പനയിൽ നിരീക്ഷണം കർശനമാക്കുന്നു; മെഡിക്കൽ സ്റ്റോറുകളിൽ സിസിടിവി നിർബന്ധമാക്കും

രാജ്യത്തെ മെഡിക്കൽ സ്റ്റോറുകൾ വഴി നടക്കുന്ന മരുന്ന് വില്പനയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇതിന്‍റെ ഭാഗമായി എല്ലാ ഫാർമസികളിലും സിസിടിവി കാമറകൾ സ്ഥാപിക്കുന്നത് നിർബന്ധമാക്കാൻ ഡ്രഗ് കൺസൾട്ടേറ്റീവ്…

ദേശീയ പാതകളിലൂടെ യാത്ര ചെയ്യുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്;ഏപ്രിൽ 10 മുതൽ ദേശീയപാത ടോൾ പ്ലാസകളിൽ പണം സ്വീകരിക്കില്ല

ദേശീയ പാതകളിലൂടെ യാത്ര ചെയ്യുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. ഏപ്രിൽ പത്ത് മുതൽ ദേശീയപാതകളിൽ സ്ഥിതി ചെയ്യുന്ന ടോൾ പ്ലാസകളിൽ പണം സ്വീകരിക്കില്ല. ഫാസ്ടാഗ് സംവിധാനം കൂടുതൽ സ്വീകാര്യമാക്കുന്നതിന്…

കർണാടകയിൽ മലയാളി നഴ്സ് നദിയിൽ ചാടി ജീവനൊടുക്കി

കർണാടക: ചിക്മഗളൂരു ജില്ലയിൽ മലയാളി നഴ്സ് നദിയിൽ ചാടി ജീവനൊടുക്കി. ശിവമോഗയിലെ നാരായണ ഹൃദയാലയയിൽ നഴ്സായി ജോലി ചെയ്തിരുന്ന മുത്തിനകൊപ്പ സ്വദേശിനി രന്യ (30) ആണ് മരിച്ചത്.…

വോയ്സ് കാൾ എസ്.എം.എസും മാത്രമുള്ള കുറഞ്ഞ നിരക്ക് പ്ലാൻ നിർബന്ധമാക്കി ട്രായ്

ന്യൂ ഡെൽഹി: രാജ്യത്ത് കുറഞ്ഞ നിരക്കിൽ വോയ്സ് കാൾ, എസ്എംഎസ് സേവനങ്ങൾ മാത്രം ഉൾക്കൊള്ളുന്ന മൊബൈൽ റീചാർജ് പ്ലാനുകൾ നിർബന്ധമാക്കി ട്രായ്. രാജ്യത്തെ ടെലികോം ഓപ്പറേറ്റർമാർ കുറഞ്ഞ…

ഇന്ധന സര്‍ചാര്‍ജ് കൂട്ടി എയര്‍ഇന്ത്യ; 899 രൂപ വരെ വര്‍ധന, നാളെ മുതല്‍ പ്രാബല്യം

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ വിമാന ഇന്ധനവില കുത്തനെ ഉയര്‍ന്നതിനെത്തുടര്‍ന്ന് ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളിലെ ഇന്ധന സര്‍ചാര്‍ജ് പരിഷ്‌കരിച്ച് എയര്‍ ഇന്ത്യ. മിക്ക റൂട്ടുകളിലും ബുധനാഴ്ച മുതല്‍ മാറ്റം നിലവില്‍…