ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം; എൽപിജി വഹിച്ചുള്ള ജഗ് വിക്രം കപ്പൽ ഇന്ന് ഇന്ത്യയിലെത്തും
ന്യൂഡൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം. ഇരുപതിനായിരത്തി നാനൂറ് മെട്രിക് ടൺ എൽപിജി വഹിച്ചുള്ള ജഗ് വിക്രം കപ്പൽ ഇന്ന് ഇന്ത്യയിൽ എത്തും. ഗുജറാത്തിലെ കാണ്ഡല തുറമുഖത്താണ്…
