തമിഴ്നാട്ടിൽ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം:20 പേർ മരണപ്പെട്ടു

വിരുദുനഗർ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ 20 തൊഴിലാളികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. വിരുദുനഗറിനടുത്തുള്ള കട്ടനാർപട്ടിയിൽ പ്രവർത്തിക്കുന്ന വനജ ക്രാക്കർ ഫാക്ടറിയിലാണ് ഇന്ന് ഉച്ചകഴിഞ്ഞ് അപകടമുണ്ടായത്.…

കർണാടകയിൽ കൃഷിയിടത്തിൽ അടിമവേല: 2 മലയാളികൾ ഉൾപ്പെടെ 18 പേരെ രക്ഷപ്പെടുത്തി

ഹാസൻ: മതിയായ കൂലിയോ ഭക്ഷണമോ നൽകാതെ തൊഴിലാളികളെ ഷെഡിൽ പൂട്ടിയിട്ട് അടിമവേല ചെയ്യിച്ച സംഭവത്തിൽ കർണാടക പോലീസ് നടപടി. രക്ഷപ്പെടുത്തിയവരിൽ രണ്ട് മലയാളികളും ഉൾപ്പെടുന്നു. രക്ഷാപ്രവർത്തനത്തിന്റെ വിവരങ്ങളാണ്…

വനിത സംവരണ ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച വനിതാ സംവരണ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു. വോട്ടിനിട്ട ബില്ലിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ല. 278 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 211…

വിശ്വാസം നേടിയെടുത്ത ശേഷം പ്രണയത്തിലാകും, പിന്നാലെ അശ്ലീല ദൃശ്യങ്ങൾ പകർത്തും; മഹാരാഷ്ട്രയിൽ നൂറിലേറെ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത 19കാരൻ അറസ്റ്റിൽ

മഹാരാഷ്ട്ര അമരാവതിയില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും അശ്ലീല വീഡിയോ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ അയാൻ അഹമ്മദ് തൻവീർ (19) ആണ് പൊലീസിൻ്റെ പിടിയിലായത്.…

മൈസൂർ വിമാനത്താവള റൺവേ വികസനം: അന്തിമ അനുമതിക്കായി ഡിപിആർ കൈമാറി

മൈസൂർ:മൈസൂരു വിമാനത്താവള റൺവേ വികസനത്തിനുള്ള സ്‌ഥലമേറ്റെടുപ്പു നടപടികൾ ഊർജിതമാക്കി വിമാനത്താവള അതോറിറ്റി. റൺവേ വികസനത്തിനുള്ള വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) അന്തിമ അനുമതിക്കു നൽകിയതായി വിമാനത്താവള ഡയറക്ടർ…

ഫോൺ നമ്പറിന് പകരം യൂസർ നെയിം മതി; സുരക്ഷയൊരുക്കി വാട്സ്ആപ്പിന്റെ പുത്തൻ ഫീച്ചർ

സുരക്ഷാ മാറ്റങ്ങളുമായി വാട്സ്ആപ്പ്. ആപ്പിളിന്റെ പുതിയ മെസേജിങ്ങ് ആപ്പിനെ വെല്ലുന്ന മാറ്റങ്ങളുമായാണ് വാട്സ്ആപ്പ് രംഗത്തുവന്നിരിക്കുന്നത്. ഇനി മുതൽ ഫോൺ നമ്പർ നൽകാതെ തന്നെ ഉപയോക്താക്കൾക്ക് വാട്സ്ആപ്പ് ഉപയോഗിക്കാൻ…

സോഷ്യൽ മീഡിയയിൽ ‘ഹണി ട്രാപ്പ്’ തട്ടിപ്പ് വർധിക്കുന്നു; ജാഗ്രത നിർദേശം

ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയുള്ള സൈബർ തട്ടിപ്പുകൾ ദിനംപ്രതി വർധിക്കുന്നതായി റിപ്പോർട്ട്. പ്രത്യേകിച്ച് സിനിമ, മീഡിയ, ഫോട്ടോഗ്രഫി മേഖലകളിൽ പ്രവർത്തിക്കുന്നവരെ ലക്ഷ്യം വെച്ച് പുതിയ തരത്തിലുള്ള…

ഹെൽമറ്റ് ഇല്ലാത്തതുകൊണ്ട് ഇൻഷുറൻസ് നിഷേധിക്കാനാവില്ല.മദ്രാസ് ഹൈക്കോടതി

ചെന്നൈ: അപകടസമയത്ത് ഹെല്‍മറ്റ് ധരിച്ചില്ലെന്നതിന്‍റെ പേരില്‍ നഷ്ടപരിഹാരത്തുകയുടെ 7% അപകടത്തില്‍പ്പെട്ടയാളുടെ ബാധ്യതയാണെന്ന മോട്ടോര്‍ ആക്‌സിഡന്‍റ് ക്ലെയിംസ് ട്രൈബ്യൂണലിന്‍റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി ശരിവെച്ചു. ഹെല്‍മറ്റ് ധരിക്കാത്തത് വീഴ്ചയാണെന്നും…

യുപിഐ ഇടപാടുകളിൽ ‘ഗോൾഡൻ ഹവർ’; 10,000 രൂപയ്ക്ക് മുകളിലുള്ള കൈമാറ്റങ്ങൾക്ക് നിയന്ത്രണം വരുന്നു

മുംബൈ: യുപിഐ വഴി വലിയ തുകകൾ കൈമാറുമ്പോൾ പണം ഉടൻ ലഭിക്കാത്ത സാഹചര്യം വന്നേക്കാം (UPI Transaction Time Limit). 10,000 രൂപയ്ക്ക് മുകളിലുള്ള വ്യക്തിഗത ഇടപാടുകൾക്ക്…

വനിതാ സംവരണ ബില്‍ ഈ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ യാഥാര്‍ഥ്യമാകും : പ്രധാനമന്ത്രി

വനിതാ സംവരണ ബില്‍ വ്യാഴാഴ്ച തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തില്‍ യാഥാർഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ വിജ്ഞാൻ ഭവനില്‍ നടന്ന നാരിശക്തി വന്ദൻ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വനിതാ…