പെട്രോള്‍-ഡീസല്‍ വാഹനങ്ങളുടെ കാലം കഴിയുന്നു; മുന്നറിയിപ്പുമായി നിതിൻ ഗഡ്കരി
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ യുഗം അവസാനിക്കുകയാണെന്ന മുന്നറിയിപ്പുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഭാവിയില്‍ ഫോസില്‍ ഇന്ധനങ്ങളില്‍ പ്രവർത്തിക്കുന്ന വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രസക്തിയുണ്ടാകില്ലെന്നും…
