ഇന്ത്യയുടെ ഏറ്റവും മാരകമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ അഗ്നി-6 വികസിപ്പിക്കാൻ പൂർണ്ണ സജ്ജമെന്ന് ഡിആർഡിഒ 

ന്യൂഡൽഹി : ഇന്ത്യയുടെ ഏറ്റവും മാരകമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ആയ അഗ്നി-6 വികസിപ്പിക്കാൻ തങ്ങൾ പൂർണ്ണ സജ്ജരാണെന്ന് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO).…

ഇന്ധനവില വര്‍ധനവ് ഒഴിവാക്കാനാവില്ലെന്ന് ധനമന്ത്രാലയം

ന്യൂഡല്‍ഹി: പെട്രോള്‍-ഡീസല്‍ വില വര്‍ധനവ് ഒഴിവാക്കാനാവില്ലെന്ന സൂചന നല്‍കി കേന്ദ്രധനമന്ത്രാലയം. ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച പരാമര്‍ശം. ചില രാജ്യങ്ങള്‍ ഇന്ധനവിലവര്‍ധനവിന്റെ ഭാരം ജനങ്ങളിലേക്ക് നല്‍കാന്‍ തീരുമാനിച്ചു.…

വാണിജ്യപാചക വാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കടുത്ത ഇന്ധനക്ഷാമം അനുഭവപ്പെടുന്നതിനിടെ വാണിജ്യ പാചക വാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. 19 കിലോ ഭാരമുള്ള വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വിലയില്‍…

വിവാഹ ഘോഷയാത്രയ്ക്കിടെ ഉച്ചത്തിലുള്ള ഡിജെ സംഗീതം കേട്ട് പരിഭ്രാന്തരായ ഫാമിലെ 140-ഓളം കോഴികൾ ചത്തു; ഡിജെ ഓപ്പറേറ്റർക്കെതിരെ പോലീസ് കേസെടുത്തു.

ഉത്തർപ്രദേശ്:വിവാഹ ആഘോഷങ്ങളുടെ ഭാഗമായുണ്ടായ അമിത ശബ്ദത്തിലുള്ള ഡിജെ സംഗീതം കോഴികൾക്ക് വിനയായി. ഉത്തർപ്രദേശിലെ സുൽത്താൻപൂരിലെ കുദ്വാറിൽ വിവാഹ ഘോഷയാത്രയ്ക്കിടെയുണ്ടായ ഉച്ചത്തിലുള്ള സംഗീതംകേട്ട് പരിഭ്രാന്തരായ 140-ഓളം കോഴികളാണ് ചത്തുവീണത്.…

E85, E100 ഇന്ധനങ്ങളിലേക്ക് കടക്കാൻ സര്‍ക്കാര്‍; ഇന്ധനനയത്തില്‍ നിര്‍ണായക മാറ്റം          

ഇന്ധന നയത്തില്‍ നിർണായക മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. E85, E100 ഇന്ധനങ്ങളുടെ എന്നിവയുടെ ഉപയോഗത്തിന് വഴിയൊരുക്കുന്ന കരട് വിജ്ഞാപനം പുറത്തിറക്കി.പെട്രോളില്‍ എഥനോള്‍ കലർത്തുന്നത് വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര മോട്ടോർ…

ബന്ദിപ്പൂരിലും നാഗര്‍ഹോളെയിലും സെല്‍ഫിയും വീഡിയോയും എടുക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി

കര്‍ണാടകത്തിലെ പ്രമുഖ ദേശീയോദ്യാനങ്ങളും ഒട്ടേറെ മലയാളി സന്ദര്‍ശകര്‍ എത്തുന്നതുമായ ബന്ദിപ്പുര്‍, നാഗര്‍ഹോളെ വനങ്ങളില്‍ സഞ്ചാരികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍. സഫാരിക്കിടെ വന്യമൃഗങ്ങള്‍ക്കൊപ്പം സെല്‍ഫിയും വീഡിയോയും എടുക്കുന്നതിനു കര്‍ണാടക വനംവകുപ്പ്…

ബെംഗളൂരുവിൽ കനത്ത മഴ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് 7 മരണം മരിച്ചവരിൽ രണ്ട് മലയാളികളും

ബെംഗളൂരു ബൗറിങ് ആശുപത്രിക്ക് സമീപം ശക്തമായ വേനൽ മഴയിൽ മതിലിടിഞ്ഞ് രണ്ട് മലയാളികളുൾപ്പെടെ ഏഴ് പേർക്ക് ദാരുണാന്ത്യം. വിനോദയാത്രയ്ക്ക് എത്തിയ എറണാകുളം രാമമംഗലം സ്വദേശികളായ ലത,സ്മ‌ിത എന്നിവരാണ്…

ജീവനക്കാരെ ബന്ദികളാക്കി, 52 ലക്ഷം രൂപ കവർന്നു; ഗുജറാത്തിലെ SBI ബാങ്കിൽ വൻ കവർച്ച

  ഗുജറാത്തിലെ സൂറത്തിൽ എസ്.ബി.ഐ ബാങ്കിൽ വൻ കവർച്ച. തോക്കുധാരികളായ അഞ്ചംഗ സംഘം 52 ലക്ഷം രൂപ കവർന്നു. 50 മിനിറ്റോളം ബാങ്ക് ജീവനക്കാരെ തോക്ക് ചൂണ്ടി…

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; രാജ്യത്ത് 9,400 വാട്ട്സാപ്പ് അക്കൗണ്ടുകൾ നിരോധിച്ചു

ന്യൂഡല്‍ഹി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് 9400 ലധികം സാമൂഹമാധ്യമ അക്കൗണ്ടുകൾ നിരോധിച്ചതായി വാട്ട്‌സ്ആപ്പ്. ജനുവരി മുതലുള്ള കണക്കാണ് പുറത്ത് വന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട അക്കൗണ്ടുകളാണ്…

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ്; രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്.

കൊൽക്കത്തെ: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ നിർണായകമായ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. സംസ്ഥാനത്തെ ഏഴ് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 142 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. ഭരണകക്ഷിയായ…