നെൽകർഷകർക്ക് ആശ്വാസവാർത്ത;കർഷകർക്ക് നല്‍കാനുള്ള സംഭരണവില വിതരണം പുനരാരംഭിക്കും

ന്യൂ ഡൽഹി:കർഷകർക്ക് നല്‍കാനുള്ള നെല്ലിന്റെ സംഭരണവില വിതരണം ഉടന്‍ പുനരാരംഭിക്കും.ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ.അനിലിന്റെ ഇടപെടലിനെ തുടർന്ന് കേന്ദ്ര സർക്കാർ താങ്ങുവില ഇനത്തില്‍ സംസ്ഥാനത്തിന് നല്‍കാനുള്ള കുടിശ്ശികയില്‍…

വിമാന ഇന്ധന വില വർധന: രാജ്യാന്തര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ

ന്യൂഡൽ:വിമാന ഇന്ധന വില വർധന മൂലം രാജ്യാന്തര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ. ജൂലൈ വരെയാണ് സർവീസുകൾ വെട്ടിക്കുറച്ചത്. ജൂലൈ വരെ നൂറോളം സർവീസുകൾ നിർത്തിവെച്ചതായി എയർ…

വന്ദേ ഭാരത് ട്രെയിനുകളുടെ സുരക്ഷ ഇനി മുതൽ എലൈറ്റ് സ്ട്രൈക്ക് ഫോഴ്‌സ്’ കമാൻഡോകൾക്ക്

വന്ദേ ഭാരത് ട്രെയിനുകൾക്കായി എലൈറ്റ് സ്ട്രൈക്ക് ഫോഴ്‌സ്’ കമാൻഡോകളെ നിയമിച്ചു.യാത്ര ഇപ്പോൾ കൂടുതൽ സുരക്ഷിതമാണ്. ജമ്മു കശ്മീരിലെ ഏറ്റവും അപകടകരമായ റൂട്ടുകളിൽ (ഹൈ ത്രെട്ട് റൂട്ടുകൾ) സഞ്ചരിക്കുന്ന വന്ദേ ഭാരത്…

‘കൈയിലുള്ള 2000 രൂപ നോട്ടുകൾ ഇനിയും മാറാം’: ആർബിഐ തിരിച്ചെത്തിയത് 98.47 ശതമാനം നോട്ടുകൾ

മുംബൈ :രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളിൽ 98.47 ശതമാനവും തിരിച്ചെത്തിയതായി റിസർവ് ബാങ്ക്. 2023 മെയ് 19-ന് നോട്ടുകൾ പിൻവലിക്കുന്നതായി പ്രഖ്യാപിക്കുമ്പോൾ 3.56 ലക്ഷം കോടി…

പാചകവാതക വിതരണം 70 ശതമാനമായി വർധിപ്പിച്ചു: പരിഭ്രാന്തി വേണ്ടെന്നു കേന്ദ്ര സർക്കാർ

ന്യൂഡൽഹി:പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ഇന്ധന ഇറക്കുമതിയിൽ തടസങ്ങൾ നേരിടുന്നുണ്ടെങ്കിലും രാജ്യത്തെ പാചകവാതക വിതരണത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. വിപണിയിലെ അനിശ്ചിതത്വം ഒഴിവാക്കുന്നതിനായി വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി വിതരണം…

ആരും പേടിക്കേണ്ട…; ആ അപ്രതീക്ഷിത സന്ദേശമോ ഉച്ചത്തിലുള്ള ബീപ് ശബ്ദമോ ഇന്നെത്തും, കാരണം

ന്യൂ ഡെൽഹി:ആ അപ്രതീക്ഷിതമായ സന്ദേശമോ ഉച്ചത്തിലുള്ള ബീപ് ശബ്ദമോ ഇന്നെത്തും. ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ‘സെൽ ബ്രോഡ്കാസ്റ്റ് അലേർട്ട് സിസ്റ്റത്തിന്റെ’ രാജ്യവ്യാപകമായുള്ള…

ഗാർഹിക പാചകവാതകത്തിന് 50 രൂപ വരെ കൂടിയേക്കും

ന്യൂഡൽഹി: വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന സാധാരണക്കാരന്റെ കുടുംബ ബജറ്റ് തകർത്ത് രാജ്യത്ത് ഇന്ധന, പാചകവാതക വില വരും ദിവസങ്ങളിൽ കുത്തനെ വർധിക്കുമെന്ന് സൂചന. ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്…

രാജ്യത്ത് പെട്രോൾ, ഡീസൽ, അഞ്ചുരൂപ വരെയും പാചകവാതകത്തിന് 50 രൂപയും വർധിക്കാൻ സാധ്യത

ന്യൂഡൽഹി:രാജ്യത്ത് പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില ഉടൻ വർധിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങളെത്തുടർന്ന് ആഗോള വിപണിയിൽ…

ലൈഫ് ജാക്കറ്റിനുള്ളിൽ മകനെ ചേർത്തുപിടിച്ച് അമ്മയുടെ മൃതദേഹം; ജബൽപുർ ദുരന്തത്തിലെ കണ്ണ് നനയുന്ന നൊമ്പരകാഴ്ച

ജബൽപുർ: ജബൽപുർ ബോട്ടപകടത്തിന്റെ ദുരന്ത ചിത്രമാണ് ഒരു അമ്മയും മകനും. ദുരന്തത്തിലെ ഏറ്റവും നൊമ്പരപ്പെടുത്തുന്ന കാഴ്ച, നാലു വയസുകാരനായ മകനെ ലൈഫ് ജാക്കറ്റിനുള്ളിൽ ചേർത്തുപിടിച്ച നിലയിൽ കണ്ടെത്തിയ…