നടൻ അല്ലു അർജുൻ ജയിൽ മോചിതനായി

ഹൈദരാബാദ്: പുഷ്പ -2വിന്‍റെ പ്രീമിയര്‍ ഷോക്കിടെ ആരാധിക മരിച്ച കേസിൽ നടൻ അല്ലു അർജുൻ രാവിലെ ജയിൽ മോചിതനായി. ഇടക്കാല ജാമ്യം കിട്ടിയിട്ടും ഇന്നലെ പുറത്തിറങ്ങാനായിരുന്നില്ല. ജാമ്യ…

നടൻ അല്ലു അർജുൻ അറസ്റ്റിൽ

ഹൈദരാബാദ്: നടൻ അല്ലു അർജുനെ അറസ്റ്റ് ചെയ്തു പോലീസ്. പുഷ്പ 2 എന്ന താരത്തിന്റെ പുതിയ ചിത്രത്തിന്റെ റിലീസിന് ഇടയിൽ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ…

തമിഴ്‌നാട്ടിൽ ആശുപത്രിയിൽ തീപ്പിടിത്തം; ഏഴുപേർ മരിച്ചു

ചെന്നൈ: ദിണ്ടിഗലില്‍ സ്വകാര്യ ആശുപത്രിയില്‍ തീപ്പിടിത്തമുണ്ടായി 7 പേർക്ക് ദാരുണാന്ത്യം. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ലിഫ്റ്റില്‍ ആറുപേര്‍ കുടുങ്ങിക്കിടക്കുന്നുമുണ്ട്. വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. രാത്രി…

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബില്ല്; കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ബില്ല് എത്രയും വേഗം ഇപ്പോൾ നടക്കുന്ന പാർലമെന്റിൽ അവതരിപ്പിക്കും.…

മലയാളി കുടുംബം സഞ്ചരിച്ച കാറിൽ ലോറി ഇടിച്ച് അപകടം; രണ്ടുമാസം പ്രായമായ കുഞ്ഞുൾപ്പടെ 3 പേർ മരിച്ചു

കോയമ്പത്തൂർ: കോയമ്പത്തൂർ എൽ. ആൻഡ്. ടി ബൈപാസിൽ മലയാളി കുടുംബം സഞ്ചരിച്ച കാറിൽ ലോറി ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. ചെങ്ങന്നൂർ സ്വദേശികളായ ജേക്കബ്, ഭാര്യാ ഷീബ…

സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി

ദില്ലി: സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. പ്രതികാരമായി നിയമം ഉപയോഗിക്കുന്നതിനെതിരെ ജാഗ്രത വേണമെന്ന് കോടതി വിശദമാക്കി. സ്ത്രീകൾക്ക് നീതി ഉറപ്പാക്കാനാണ് നിയമം എന്നും…

വീഡിയോ കണ്ട് ലൈക്ക് ചെയ്താല്‍ കാശ്’; പരസ്യം കണ്ട് റീലില്‍ ക്ലിക്ക് ചെയ്ത വനിതയ്ക്ക് നഷ്ടപ്പെട്ടത് 6.37 ലക്ഷം രൂപ

മുംബൈ: വീഡിയോ കണ്ട് ലൈക്ക് ചെയ്താല്‍ കാശ്’ എന്ന പരസ്യം കണ്ട് റീലില്‍ ക്ലിക്ക് ചെയ്ത വനിതയ്ക്ക് നഷ്ടപ്പെട്ട ത് 6.37 ലക്ഷം രൂപ മുംബൈയിലുളള വനിത…

ജമ്പ്ഡ് ഡെപ്പോസിറ്റ് സ്‌കാം’; പുതിയ യു പി ഐ തട്ടിപ്പിനെതിരെ ജാഗ്രതൈ

  ജമ്പ്ഡ് ഡെപ്പോസിറ്റ് സ്‌കാം’; പുതിയ യു പി ഐ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ്. ഇരയാക്കാനുദ്ദേശിക്കുന്ന ആളുടെ അക്കൗണ്ടിലേക്ക് കുറച്ചു പണം അയക്കുന്നതാണ് പുതിയ രീതി.…

ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു.കൊട്ടാരക്കര അമ്പലക്കര നെല്ലിത്താനത്ത് തലയ്ക്കൽ പരേതനായ സന്തോഷ് കോശിയുടെയും ഷീല സന്തോഷിന്റെയും മകൻ സജീഷ്.എസ്.കോശിയാണ് (25) മരിച്ചത്. സൗദിയിൽ എൻജിനിയറായിരുന്ന…

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിന്റെ ബിൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ബില്ലിന്റെ കരട് തയ്യാറായിക്കഴിഞ്ഞു. നാളെ കേന്ദ്ര മന്ത്രിസഭയുടെ അനുമതിക്ക്…