കേന്ദ്ര ബജറ്റ് ഇന്ന്; ധനമന്ത്രി നിർമല സീതാരാമന്റെ എട്ടാം ബജറ്റ്

ഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ പൊതുബജറ്റ് അവതരിപ്പിക്കും. നിർമല സീതാരാമൻ്റെ എട്ടാമത്തെ ബജറ്റാണ്.ലോക‌സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയതിനാൽ ചെലവ് നടത്തിപ്പിനുള്ള തുകയ്ക്ക് വോട്ട് ഓൺ…

ചരിത്രംകുറിച്ച് ISRO; കുതിച്ചുയർന്ന് ജി.എസ്.എൽ.വി.-എഫ്. 15, ശ്രീഹരിക്കോട്ടയിൽ നിന്ന് 100-ാം വിക്ഷേപണ ദൗത്യം വിജയം

ചെന്നൈ: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെൻ്ററിൽ (എസ്‌ഡിഎസ്‌സി) നിന്നുള്ള നൂറാം റോക്കറ്റ് വിക്ഷേപിച്ച് ഐ.എസ്.ആർ.ഒ. ഗതിനിർണയ സംവിധാനങ്ങൾക്കുള്ള എൻ.വി.എസ്.-02 ഉപഗ്രഹം വിക്ഷേപിക്കുന്നതിനുള്ള ജി.എസ്.എൽ.വി.-എഫ്. 15 റോക്കറ്റ്…

ആനയേയും കാട്ടുപന്നിയേയുമൊക്കെ കൊല്ലാനാണ് കേരളത്തിന് ഇഷ്ടം, കടുവ ദേശീയ സമ്പത്ത്’; മനേക ഗാന്ധി

ന്യൂഡൽഹി: പഞ്ചാരക്കൊല്ലിയിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതിൽ കേരളത്തെ വിമർശിച്ച് ബിജെപി നേതാവും പരിസ്ഥിതി പ്രവർത്തകയുമായ മനേക ഗാന്ധി. കടുവയെ വെടിവെച്ച് കൊല്ലരുതെന്ന ഉത്തരവ് നിലവിലുണ്ട്. കേരളം…

കാരറ്റ് കഷ്ണം തൊണ്ടയിൽ കുരുങ്ങി രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

ചെന്നൈ: കാരറ്റ് കഷ്ണം തൊണ്ടയിൽ കുരുങ്ങി രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. വാഷർമെൻപെട്ടിലെ വിഗ്നേഷ് -പ്രമീള ദമ്പതികളുടെ മകൾ ലതിഷ ആണ്‌ മരിച്ചത്.കൊരുക്കുപ്പെട്ടയിൽ പ്രമീളയുടെ വീട്ടിൽ വച്ച് കാരറ്റ്…

ഇരുപത് രൂപയുണ്ടെങ്കിൽ സിം 90 ദിവസം ആക്ടീവാകും; പുതിയ മാനദണ്ഡവുമായി ട്രായ്

ഡൽഹി: മിക്കവരുടെയും കൈയിൽ രണ്ട് സിം കാർഡുകൾ ഉണ്ടാകും. ഒന്ന് സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെങ്കിൽ സെക്കൻഡറി സിം അടിയന്തരഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കുന്നവരാകും മിക്കവരും. എന്നാൽ സെക്കൻഡറി സിം കട്ടാകാതിരിക്കാൻ…

രാജ്യം ഇന്ന് റിപ്പബ്ലിക് ദിനാഘോഷ നിറവിൽ

ഇന്ത്യ ഇന്ന് എഴുപത്തിയാറാമത് റിപ്പബ്ലിക് ദിനാഘോഷ നിറവില്‍. ഈ ദിനം ഇത്ര പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നതിന്റെ ആവശ്യം നാം ഓരോരുത്തരും അറിഞ്ഞിരിക്കണം. 1950 ജനുവരി 26-ന് ഇന്ത്യൻ ഭരണഘടന…

ഭാര്യയെ കൊന്ന് വെട്ടിനുറുക്കി മൃതദേഹം കുക്കറിൽ വേവിച്ചു : ഭർത്താവ് അറസ്റ്റിൽ

ഹൈദരാബാദ്: ഭാര്യയെ കൊന്ന് വെട്ടിനുറുക്കി മൃതദേഹം കുക്കറിൽ വേവിച്ച ഭർത്താവ് അറസ്റ്റിൽ. ഗുരുമൂർത്തി എന്നയാളാണ് അറസ്റ്റിലായത്. ആന്ധ്രയിലെ പ്രകാശം ജില്ലയിലാണ് സംഭവം. വിരമിച്ച സൈനികനായ ഗുരുമൂർത്തി ഡിആർഡിഒയുടെ…

ബാങ്കിംഗ് കോളുകൾ ഇനി ഈ രണ്ട് നമ്പറുകളിൽ നിന്ന് മാത്രമേ ലഭിക്കൂ ;ആർബിഐയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

സാമ്പത്തിക ഇടപാടുകൾക്കും വിപണന കോളുകൾക്കും എസ്എംഎസുകൾക്കുമായി ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ആർബിഐ അടുത്തിടെ ഫോൺ നമ്പർ സീരീസ് 1600, 140 അനുവദിച്ചു. തട്ടിപ്പുകാരിൽ നിന്ന് വ്യക്തികളെ സംരക്ഷിക്കുകയാണ്…

മൈസൂരുവിൽ മലയാളി വ്യവസായിയെ ആക്രമിച്ച് കാറും പണവും കവർന്നു

മൈസൂരു : മൈസൂരുവിൽ മലയാളി വ്യവസായിയെ ആക്രമിച്ച് കാറും പണവും കവർന്നു. ജയപുരയിലെ ഹരോഹള്ളിക്ക് സമീപം തിങ്കളാഴ്‌ച രാവിലെയാണ് സംഭവം. ഡൽഹി രജിസ്ട്രേഷൻ ചെയ്‌ത ഇന്നോവ കാറിലെത്തിയായിരുന്നു…

സ്പേഡെക്സ് ഡോക്കിംഗ് വിജയം; പുതു ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ

രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണമായ സ്പേഡെക്സ് വിജയം. ഇന്ന് രാവിലെയാണ് സ്പേഡെക്സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൈകൊടുത്ത് ഒന്നായി മാറിയത്. വിക്ഷേപണത്തിന്…