ആസ്തി 625 കോടി, ഭാര്യയ്ക്ക് 391 പവൻ സ്വര്‍ണം, ബാങ്ക് ബാലൻസ് 213 കോടി;സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തി വിജയ്
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതോടെ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്‌യുടെ ആസ്തി വിവരങ്ങള്‍ പുറത്തുവന്നു. 2024-25 സാമ്പത്തിക വർഷത്തില്‍…
