വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍നിന്ന് ആദായ നികുതി പിടിക്കാം;സുപ്രീം കോടതി

ന്യൂഡല്‍ഹി : വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍നിന്ന് ആദായനികുതി പിടിക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്ന് വിധിയില്‍ കോടതി വ്യക്തമാക്കി. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരായ…

വ്യാജ ഓഹരി ആപ്പ്: ഓണ്‍ലൈനിൽ തട്ടിച്ച പണം ക്രിപ്റ്റോ കറന്‍സിയാക്കുന്നത് കൊടുവള്ളിയിൽ

കോഴിക്കോട് : ഓണ്‍ലൈന്‍ തട്ടിപ്പുകളിലൂടെയുള്ള പണം കേരളത്തിൽവെച്ചുതന്നെ ക്രിപ്റ്റോ കറന്‍സിയിലേക്ക് മാറ്റി വിദേശത്തെയും ഉത്തരേന്ത്യയിലെയും സംഘങ്ങള്‍ക്ക് നല്‍കുന്നു. പട്ടം സ്വദേശിയില്‍നിന്ന് ആറു കോടി തട്ടിയ സംഭവത്തിലെ അന്വേഷണത്തിലാണ്…

ലൈംഗികാതിക്രമ കേസ് ഒത്തുതീര്‍പ്പ് ആക്കിയാലും ഇനി അവസാനിക്കില്ല; സുപ്രീംകോടതി

രാജ്യത്തെ ലൈംഗികാതിക്രമ കേസുകളില്‍ ഇരയാക്കപ്പെട്ട അതിജീവിതയും പ്രതിയും ഒത്തുതീർപ്പിലെത്തിയാലും കേസ് അവസാനിപ്പിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം.   ഇത്തരത്തിലൊരു പഴുത് ഉപയോഗിച്ച്‌ പല പ്രതികളും കേസുകളില്‍…

നടൻ ഡൽഹി ഗണേഷ് അന്തരിച്ചു,മലയാളത്തിലും ശ്രദ്ധേയ വേഷങ്ങൾ

ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര നടൻ ഡൽഹി ഗണേഷ് (80) അന്തരിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെ ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളാണ് മരണകാരണം. ഡബ്ബിങ്…

വാഹന ഇൻഷൂറൻസ് തുക കുറയുമെന്ന് സൂചന

രാജ്യത്തെ വാഹന ഉടമകള്‍ക്ക് ആശ്വാസമേകാൻ ഇൻഷൂറൻസ് മേഖലയില്‍ പരിഷ്‌കാരങ്ങള്‍ക്കൊരുങ്ങി കേന്ദ്രസർക്കാർ. മേഖലയിലെ ഉയർന്ന കമ്മീഷൻ നിയന്ത്രിക്കാനാണ് കേന്ദ്രത്തിന്റെ ആലോചന. ഇത് നടപ്പിലാകുന്നതോടെ വാഹന ഇൻഷൂറൻസ് തുക കുറയും.…

ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ്: കേരളത്തിൽ 26 ലക്ഷം പേർക്ക് പരിരക്ഷ

ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം 70 വയസ് കഴിഞ്ഞവർക്കുള്ള അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ കേരളത്തിൽ 26 ലക്ഷം പേർക്ക് ലഭിക്കും.ജനസംഖ്യാ വിശദാംശങ്ങൾ പരിശോധിച്ചാണ്…

ഓട്ടോറിക്ഷ ഓടിക്കുന്നതിന് ബാഡ്ജ് ആവശ്യമില്ല; നിയമഭേദഗതി സുപ്രീംകോടതി ശരിവച്ചു

ഓട്ടോറിക്ഷ ഓടിക്കുന്നതിന് ബാഡ്ജ് ആവശ്യമില്ലെന്ന നിയമഭേദഗതി സുപ്രീംകോടതി ശരിവച്ചു. ‌എൽഎംവി ലൈസൻസ് ഉള്ളവർക്ക് 7500 കിലോ ഭാരം വരെയുള്ള വാഹനമോടിക്കാം. സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റേതാണ് നടപടി. 7500…

കളിച്ചുകൊണ്ടിരിക്കെ കാറിനുള്ളിൽ അകപ്പെട്ടു, 4 കുട്ടികൾ ശ്വാസംമുട്ടി മരിച്ചു

അഹമ്മദാബാദ്: കളിച്ചുകൊണ്ടിരിക്കെ കാറിനുള്ളിൽ അകപ്പെട്ടു പോയ നാല് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. ഗുജറാത്തിലെ അംറേലി ജില്ലയിലാണ് ദാരുണമായ സംഭവം നടന്നതെന്ന് പൊലീസ് തിങ്കളാഴ്ച അറിയിച്ചു. രണ്ട് വയസ്…

ഉത്തരാഖണ്ഡിൽ സ്വകാര്യ ബസ് 200 അടി താഴ്ചയിലേക്ക് മറിഞ്ഞ് വന്‍ അപകടം. 36 പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു.

അല്‍മോറ: ഉത്തരാഖണ്ഡിലെ അല്‍മോറ ജില്ലയിലെ മാര്‍ച്ചുലയില്‍ സ്വകാര്യ ബസ് 200 അടി താഴ്ചയിലേക്ക് മറിഞ്ഞ് വന്‍ അപകടം. 36 പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. അഞ്ചുപേരെ…

കമ്പം ഗൂഡല്ലൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

ഗൂഡല്ലൂർ :ദീപാവലി ആഘോഷത്തിനിടെ കമ്പം ഗൂഡല്ലൂർ റോഡിൽ സ്വകാര്യ വനിതാ കോളേജിന് സമീപം ഇരുചക്രവാഹനങ്ങൾ മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നു മൂന്നു യുവാക്കൾ മരിച്ചു. രണ്ടു പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.അപകടത്തിൽ…