എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങിന് നിയന്ത്രണം; ഇനി 21 ദിവസത്തെ ‘ലോക്ക്‌ഇന്‍ പിരീഡ്’, വിലയും വര്‍ധിച്ചു
രാജ്യത്ത് പാചകവാതക സിലിണ്ടർ ബുക്കിങിന് കേന്ദ്ര സര്ക്കാർ കർശന നിയന്ത്രണം ഏര്പ്പെടുത്തി. പശ്ചിമേഷ്യൻ സംഘര്ഷങ്ങളെത്തുടര്ന്ന് പാചകവാതക ക്ഷാമം ഉണ്ടായേക്കാമെന്ന റിപോര്ട്ടുകളെ തുടർന്ന് ബുക്കിങ് കുത്തനെ ഉയർന്ന സാഹചര്യത്തിലാണ്…
