വെള്ളമെന്നു കരുതി കുടിച്ചത് രാസവസ്തു. അമ്മയുടെ കൈകളിൽ നിന്ന് മരുന്ന് കഴിച്ച 21കാരന് ദാരുണാന്ത്യം.
തെലങ്കാന : ആശുപത്രി അധികൃതരുടെ ഗുരുതരമായ അനാസ്ഥയെ തുടർന്ന് ചികിത്സയ്ക്ക് എത്തിയ യുവാവ് രാസവസ്തു ഉള്ളിൽച്ചെന്ന് മരിച്ചു. തെലങ്കാനയിലെ മിരിയാലഗുഡയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് നടുക്കുന്ന സംഭവം നടന്നത്.…
