ഉത്തരാഖണ്ഡില്‍‍ മേഘവിസ്ഫോടനത്തിൽ വ്യാപക നാശനഷ്ടം; നിരവധിപേരെ കാണാതായി; രക്ഷാ ദുരിതാശ്വാസ പ്രവർത്തനം ഊർജ്ജിതം. 

ഉത്തരാഖണ്ഡില്‍‍ മേഘവിസ്ഫോടനത്തിൽ വ്യാപക നാശനഷ്ടം. ഉത്തരകാശി ജില്ലയിലെ ധരാലിയില്‍ ഉണ്ടായ ദുരന്തത്തിൽ നിരവധിപേരെ കാണാതായ തായി സംശയം. ഘീര്‍ ഗംഗ നദിയിലുണ്ടായ മിന്നല്‍ പ്രളയത്തെ തുടർന്ന് വീടുകളും…

പ്ലാസ്റ്റിക് നിരോധിച്ച ഹെെക്കോടതി ഉത്തരവ് സ്റ്റേചെയ്ത് സുപ്രീം കോടതി

ന്യൂഡല്‍ഹി: കേരളത്തിലെ മലയോര മേഖലകളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് ഏര്‍പ്പെടുത്തിയ നിരോധനം സുപ്രീം കോടതി സ്റ്റേചെയ്തു. സ്വമേധയാ എടുത്ത കേസില്‍ ഹൈക്കോടതി പുറപ്പടുവിച്ച സ്റ്റേ ഉത്തരവാണ് സുപ്രീം…

രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. 2000 കിലോ മീറ്ററോളം ഇന്ത്യന്‍ ഭൂമി ചൈന കയ്യേറിയെന്ന് നിങ്ങള്‍ എങ്ങനെ അറിഞ്ഞുവെന്ന് ചോദിച്ച കോടതി, നിങ്ങളൊരു യഥാര്‍ത്ഥ…

വാഹനാപകടം: മലയാളി നർത്തകി ഗൗരി നന്ദ അന്തരിച്ചു, 8 പേർക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട് കടലൂരിലുണ്ടായ വാഹനാപകടത്തിൽ മലയാളി നർത്തകി ഗൗരി നന്ദ അന്തരിച്ചു. കൊച്ചി സ്വദേശിയാണ് ഗൗരി നന്ദ. 20 വയസ്സായിരുന്നു. ഗൗരി അടക്കം 9 പേർ സഞ്ചരിച്ച…

ആഗോളതലത്തിൽ മൂന്നാമത്തെ വലിയ സമ്പദ്‌ശക്തിയായി മാറാനുള്ള മുന്നേറ്റത്തിലാണ് രാജ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

വാരണാസി : ആഗോളതലത്തിൽ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള മുന്നേറ്റത്തിലാണ് രാജ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വദേശിയുടെ ആത്മാവ് ഉൾക്കൊള്ളാനും തദ്ദേശീയ ഉത്പന്നങ്ങളെ പിന്തുണയ്ക്കാനും പ്രധാനമന്ത്രി ആഹ്വാനം…

ജിമ്മിൽ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

പൂനെ: ജിമ്മിൽ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മിലിന്ദ് കുൽക്കർണി (37) ആണ് മരിച്ചത്. പൂനെയിലെ പിംപ്രി-ചിഞ്ച്‌വാഡിലുള്ള ജിമ്മിൽ വ്യായാമത്തിന് ശേഷം വെള്ളം കുടിച്ചതിന് ശേഷമാണ് ഇയാൾ…

കന്യാസ്ത്രീകൾക്ക് ജാമ്യം

ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ജയിലിൽ അടക്കപ്പെട്ട കന്യാസ്ത്രീകൾക്ക് ജാമ്യം. എൻ ഐ എ കോടതിയാണ് ജാമ്യം നൽകിയത്. ബജരംഗദൾ സംഘപരിവാർ പ്രവർത്തകരുടെ പരാതിയിൽമേലാണ് കന്യാസ്ത്രീകളെ അറസ്റ്റ്…

യു.പി.ഐ ഇടപാടുകളിൽ ഇന്ന് മുതൽ പുതിയ നിയമങ്ങൾ

ഗൂഗിൾ പേ, പേടിഎം, ഫോൺപേ തുടങ്ങിയ യുപിഐ ആപ്പുകളുടെ പ്രവർത്തനത്തിൽ നാഷണൽ പേയ്മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അവതരിപ്പിച്ച പ്രധാന മാറ്റങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ.…

പിഎം-കിസാൻ പദ്ധതി; അടുത്ത ഗഡു ഓഗസ്റ്റ് രണ്ടിന് വിതരണം ചെയ്യും

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതിയുടെ അടുത്ത ഗഡു 2000 രൂപ ഓഗസ്റ്റ് രണ്ടിന് വിതരണം ചെയ്യും. കേന്ദ്രമന്ത്രി ശിവരാജ്സിങ് ചൗഹാന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ്…

നിസാർ ഉപഗ്രഹം ഇന്ന് വൈകിട്ട് ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയരും.

ശ്രീഹരിക്കോട്ട : ഐ എസ് ആർ ഒ യുടെയും നാസയുടെയും സംയുക്ത ദൗത്യമായ – നിസാർ ഉപഗ്രഹം ഇന്ന് വൈകിട്ട് ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയരും. ഐ എസ്…