രാജ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണറായി രാജ് കുമാര്‍ ഗോയല്‍ സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡല്‍ഹി:രാജ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണറായി രാജ് കുമാര്‍ ഗോയല്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. നീതിന്യായ വകുപ്പ്…
