ഗുജറാത്തിൽ വിമാനാപകടം: തകർന്നത് ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ വിമാനം തകർന്നുവീണു. ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം തകർന്നുവീണത്.തകർന്നത് ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം അഹമ്മദാബാദ് വിമാനത്താവത്തിന് സമീപമാണ് സംഭവം. 200ഓളം…

സ്വര്‍ണ നാണയങ്ങള്‍ക്കും വായ്പ; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി റിസര്‍വ് ബാങ്ക്

സ്വര്‍ണപ്പണയം(Gold Loan) സംബന്ധിച്ച് റിസര്‍വ് ബാങ്ക്( RBI) പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. വായ്പാ കാലാവധിയിലും വായ്പയായി ലഭിക്കുന്ന തുകയുടെ പരിധിയിലും മാറ്റംവരുന്ന തരത്തിലാണ് നിര്‍ദേശങ്ങള്‍.   ചെറുവായ്പകള്‍ക്ക്…

രാജ്യത്ത് 24 മണിക്കൂറിനിടെ 358 പേരിൽ കൂടി രോഗബാധ; കോവിഡ് രോഗികളുടെ എണ്ണം 6,491 ആയി. 624 പേർ രോഗമുക്തരായി

ന്യൂഡൽഹി ∙ 24 മണിക്കൂറിനിടെ 358 പേരിൽ കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 6,491 ആയി. 624 പേർ രോഗമുക്തരായി. മരണങ്ങളില്ല.…

ട്രെയിന്‍ യാത്രയില്‍ ആധാർകാർഡ് പരിശോധന കർശനമാക്കാൻ നിർദേശം..!!

ട്രെയിന്‍ യാത്രയില്‍ ആധാർകാർഡ് പരിശോധന കർശനമാക്കാൻ നിർദേശം. ടിക്കറ്റ് പരിശോധകർ എം-ആധാർ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ റെയില്‍വേ ഉത്തരവിട്ടു..   തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് നിർബന്ധിത ഇ-ആധാർ…

രാജ്യത്ത് കോവിഡ്-19 കേസുകൾ 6000 കടന്നു; കേരളത്തിൽ 24 മണിക്കൂറിനിടെ 6 കോവിഡ് മരണം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ 6000 നു മുകളിൽ. ആക്റ്റീവ് കോവിഡ് കേസുകളുടെ എണ്ണം 6133 ആയി. രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറിൽ 6 കോവിഡ് മരണങ്ങൾ…

മൂന്നുകോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി പിടിയിൽ

കോയമ്പത്തൂര്‍: മൂന്നു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി എത്തിയ മലയാളി യുവതി പിടിയില്‍. ബാങ്കോക്കില്‍ നിന്നും സിംഗപ്പൂര്‍ – കോയമ്പത്തൂര്‍ സ്‌കൂട്ട് എയര്‍ലൈന്‍സില്‍ എത്തിയ യുവതിയെയാണ് കസ്റ്റംസ്…

പിൻകോഡുകൾക്ക് വിട; ഇനി മുതൽ രാജ്യത്ത് ഡിജിപിൻ സംവിധാനം

ന്യൂഡൽഹി: പിൻകോഡുകൾക്ക് പകരം പുതിയ ഡിജിറ്റല്‍ അഡ്രസ് സംവിധാനം അവതരിപ്പിച്ച് ഇന്ത്യന്‍ തപാല്‍ വകുപ്പ്. ഡിജിപിൻ എന്നറിയപ്പെടുന്ന സംവിധാനമായിരിക്കും ഇനി മുതൽ പുതിയ അഡ്രസ് സംവിധാനമായി പ്രവർത്തിക്കുക.…

ബംഗളൂരുവിൽ ആർ.സി.ബി ടീമിന്റെ വിജയാഘോഷത്തിനിടെ തിക്കും തിരക്കും; 11 പേർക്ക് ദാരുണാന്ത്യം നിരവധി പേർക്ക് പരിക്ക്

ബംഗളൂരു: ഐ.പി.എൽ കിരീടം നേടിയ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന് നഗരത്തിൽ നൽകിയ സ്വീകരണത്തിനിടെ വൻദുരന്തം. തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ…

തിരിച്ചെത്താനുള്ളത് 6181 കോടി രൂപയുടെ നോട്ടുകള്‍ ; 2000 നോട്ടുകള്‍ ഇനിയും മാറ്റിയെടുക്കാം

രണ്ട് വര്‍ഷം മുന്‍പ് പിന്‍വലിച്ച 2000 രൂപയുടെ നോട്ട് ഇനിയും നിങ്ങളുടെ കയ്യില്‍ ഇരിപ്പുണ്ടോ. എന്ത് ചെയ്യണമെന്നറിയാതെ അലമാരയില്‍ വച്ചിരിക്കുകയാണോ ? എന്നാല്‍ വിഷമിക്കേണ്ട. 2000 രൂപ…

നീറ്റ് പി ജി പരീക്ഷ മാറ്റി; പുതിയ തിയ്യതി പിന്നീട്

ന്യൂഡല്‍ഹി : നീറ്റ് പിജി പരീക്ഷ മാറ്റി. ജൂണ്‍ 15 ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. പുതിയ തിയ്യതി പിന്നീട് പ്രഖ്യാപിക്കും. സുപ്രീം കോടതി നിര്‍ദേശിച്ചതനുസരിച്ച് ഒറ്റ…