രാജ്യം സാമ്പത്തിക പുരോഗതി കൈവരിച്ചതില്‍ ബാങ്കിംഗ് മേഖല നിര്‍ണ്ണായക പങ്ക് വഹിച്ചതായി രാഷ്ട്രപതി ദ്രൗപദി മുര്‍മു

ചെന്നൈ:  രാജ്യം സാമ്പത്തിക പുരോഗതി കൈവരിച്ചതില്‍ ബാങ്കിംഗ് മേഖല നിര്‍ണ്ണായക പങ്ക് വഹിച്ചതായി രാഷ്ട്രപതി ദ്രൗപദി മുര്‍മു.ആഗോളതലത്തില്‍ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്ന് രാഷ്ട്രപതി ദ്രൗപദി…

വാണിജ്യ പാചകവാതക സിലിണ്ടറിന് വില കുറഞ്ഞു

ന്യൂഡൽഹി: വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു. 51.50 രൂപയാണ് കുറഞ്ഞത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്…

മുംബൈയിൽ നാലുനില കെട്ടിടം തകർന്നുവീണു 17 മരണം

മുംബൈയിലെ വിരാറിൽ ഇന്നലെ നാലുനില കെട്ടിടം തകർന്നുവീണു ണ്ടായ അപകടത്തിൽ 17 മരണം. 9 പേർക്ക് പരിക്ക്. 24 പേരെ രക്ഷ പ്പെടുത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. മഹാരാഷ്ട്ര…

വായ്പ കിട്ടാൻ ഇനി സിബിൽ സ്കോർ വില്ലനാവില്ല

കൊച്ചി: ‘സിബിൽ’ സ്കോർ കുറവാണ് എന്നതിന്റെ പേരിൽ ബാങ്ക് വായ്‌പ നിരസിക്കുന്ന അവസ്ഥക്ക് മാറ്റം വരുന്നു. സ്കോർ കുറഞ്ഞവർക്കും വായ്പ ലഭിക്കുംവിധത്തിൽ റിസർവ് ബാങ്ക് ചട്ടത്തിൽ മാറ്റം…

രാജ്യത്തെ വ‍ടക്കു പടിഞ്ഞാറന്‍ മേഖലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

രാജ്യത്തെ വ‍ടക്കു പടിഞ്ഞാറന്‍ മേഖലയില്‍ അടുത്ത രണ്ട് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഗുജറാത്ത്, ഒഡീഷ, രാജസ്ഥാന്‍, ഉത്താരാഖണ്ഡ് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍…

20 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ ഫീസ് കുത്തനെ കൂട്ടി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: 20 വര്‍ഷം പഴക്കമുള്ള വാഹനം കൈവശം വയ്ക്കുന്നതിന് ഫീസ് കുത്തനെ കൂടും. 20 വര്‍ഷത്തിന് ശേഷമുള്ള വാഹനങ്ങളുടെ ഫീസ് നിലവിലുള്ളതിനെക്കാള്‍ ഇരട്ടിയാക്കി. എന്നാല്‍ അധിക നികുതി…

ബന്ദിപ്പൂര്‍ വനപാത: പച്ചക്കറി വാഹനങ്ങള്‍ക്ക് വൈകിട്ട് 6 മണി മുതല്‍ യാത്രാനിരോധനം ഏര്‍പ്പെടുത്തുന്നു

കർണാടകയിൽ രാത്രിയാത്ര നിരോധനമുള്ള ബന്ദിപ്പൂർ വനപാതയിൽ പഴം പച്ചക്കറി ലോറികൾ അടക്കമുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്.നിലവിൽ രാത്രി 9 മുതൽ രാവിലെ 6 വരെ യാത്ര…

ടിക് ടോക് ഇന്ത്യയിൽ തിരിച്ചുവരുമോ? വ്യക്തത വരുത്തി കേന്ദ്രം

ചൈനീസ് ആപ്പായ ടിക് ടോക് ഇന്ത്യയിൽ തിരിച്ചുവരുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്രം. ടിക് ടോക്, ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്‌ഫോമായ എയര്‍എക്‌സ്പ്രസ്, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഷെയ്ന്‍ എന്നിവ തിരിച്ചുവരുന്നുവെന്ന…

പാലിയേക്കരയിൽ ടോൾ പിരിക്കേണ്ടെന്ന് സുപ്രീംകോടതി; ദേശീയ പാത അതോറിറ്റിയുടെ അപ്പീൽ തള്ളി

ന്യൂഡൽഹി: മണ്ണുത്തി-ഇടപ്പള്ളി ദേശീയ പാതയിലെ പാലിയേക്കര ടോൾ പിരിവ് നാലാഴ്‌ചത്തേക്ക് തടഞ്ഞ ഹൈകോടതി ഉത്തരവ് തുടരും. വിധിക്കെതിരെ ദേശീയ പാത അതോറിറ്റി നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി.…

വോട്ടു തിരിമറി ആരോപണം തള്ളി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ‘

ന്യൂഡൽഹി : വോട്ടു തിരിമറി ആരോപണം തള്ളി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളിൽ നിന്ന് കമ്മീഷൻ ഒരിക്കലും പിന്മാറില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ…