സുഖോയ് Su-57ഇ ഇനി ഇന്ത്യയിൽ നിർമ്മിച്ചേക്കും; അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾക്കായി കൈകോർത്ത് ഭാരതവും റഷ്യയും!!

സുഖോയ് Su-57ഇ ഇനി ഇന്ത്യയിൽ നിർമ്മിച്ചേക്കും അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾക്കായി കൈകോർത്ത് ഭാരതവും റഷ്യയും.പ്രതിരോധ രംഗത്ത് ഭാരതത്തിന്റെ കരുത്ത് വർദ്ധിപ്പിക്കുന്ന സുപ്രധാന നീക്കവുമായി റഷ്യ. അത്യാധുനിക അഞ്ചാം…

പണമിടപാടുകൾക്ക് നേരിടുന്ന ക്ഷാമം പരിഹരിക്കാൻ വരുന്നു  ഹൈബ്രിഡ് എ.ടി.എം; 10, 20, 50 രൂപ നോട്ടുകളും നാണയങ്ങളും പിൻവലിക്കാം

മുംബൈ: കുറഞ്ഞ തുകയുടെ കറൻസികളും നാണയങ്ങളും വ്യാപകമാക്കാൻ പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ. നോട്ട് നിരോധിച്ച് പത്ത് വർഷം പൂർത്തിയാകാനിരിക്കെ ദൈനംദിന പണമിടപാടുകൾക്ക് നേരിടുന്ന ക്ഷാമം പരിഹരിക്കാനാണ്…

ട്രെയിൻ വൈകി, പരീക്ഷ എഴുതാനായില്ല; വിദ്യാർത്ഥിനിക്ക് 9.10 ലക്ഷം രൂപ റെയിൽവെ നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ

  ലഖ്നൗ:ട്രെയിൻ വൈകിയതിനെ തുടർന്ന് നിർണായകമായ പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർത്ഥിനിക്ക് 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. മുൻകൂട്ടി യാത്ര ആസൂത്രണം…

സ്വതന്ത്രവ്യാപാര കരാർ ‘വരുന്നത് വിലക്കുറവിന്റെ നാളുകൾ’; കാറുകൾ അടക്കം യൂറോപ്പിൽ നിന്നുള്ള പല ഉത്പന്നങ്ങൾക്കും വില കുത്തനെ കുറയും

ന്യൂഡൽഹി:നിർണായകമായ സ്വതന്ത്രവ്യാപാര കരാറിൽ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഡൽഹിയിലെ ഉച്ചകോടിയ്ക്ക് ശേഷമാണ് വ്യാപാര-സുരക്ഷാ കരാറുകളിൽ ഇരു കക്ഷികളും ഒപ്പുവച്ചത്. പുതുയുഗത്തിന് തുടക്കമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം.…

വിമാനം തകർന്നുവീണു; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനടക്കം ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നുവീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി. നേതാവുമായ അജിത് പവാർ (66) കൊല്ലപ്പെട്ടു. ബാരാമതി വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കവെ വിമാനം…

സ്വാതന്ത്ര്യത്തിന്റെ മന്ത്രം-വന്ദേമാതരം’ ‘സമൃദ്ധിയുടെ മന്ത്രം-ആത്മനിർഭർ ഭാരത്’ എന്ന പ്രമേയത്തിലൂന്നി രാജ്യം റിപ്പബ്ലിക് ദിനമാഘോഷിച്ചു

സ്വാതന്ത്ര്യത്തിന്റെ മന്ത്രം-വന്ദേമാതരം’ ‘സമൃദ്ധിയുടെ മന്ത്രം-ആത്മനിർഭർ ഭാരത്’ എന്ന പ്രമേയത്തിലൂന്നി രാജ്യം റിപ്പബ്ലിക് ദിനമാഘോഷിച്ചു.അഭിമാനത്തോടെയും ആവേശപൂർവ്വവും രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കർത്തവ്യ പഥിൽ…

വിഎസിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ, മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ

ദില്ലി: 77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാനനേട്ടം. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റിസ്…

77-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം

  ദില്ലി: 77ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം. രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിദ്ധ്യവും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് ഇന്ന് കർത്തവ്യപഥിൽ നടക്കും. രാവിലെ 9:30…

പെണ്‍കുട്ടികളുടെ അവകാശ സംരക്ഷണം ഉയർത്തിക്കാട്ടി ഇന്ന് ദേശീയ ബാലികാ ദിനം

ഇന്ന് ദേശീയ ബാലികാ ദിനം. സുസ്ഥിര ഭാവിക്കായി പെണ്‍കുട്ടികളെ ശാക്തീകരിക്കുക എന്നതാണ് ഇത്തവണത്തെ പ്രമേയം. പെൺകുട്ടികളുടെ അവകാശങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, ക്ഷേമം എന്നിവ ഉയർത്തിക്കാട്ടുന്നതിനായാണ് എല്ലാ വർഷവും…

ബാങ്കുകൾ ഇന്ന് മുതൽ 4 ദിവസം അടഞ്ഞു കിടക്കും

ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ഈ മാസം 27-ന് രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചു. ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങൾ…

error: Content is protected !!