നിമിഷപ്രിയയുടെ മോചനം; വധശിക്ഷ റദ്ദാക്കാൻ കൂടുതലൊന്നും ചെയ്യാൻ കഴിയില്ലെന്ന് കേന്ദ്രം സുപ്രിംകോടതിയിൽ

ന്യൂഡല്‍ഹി: വധശിക്ഷ റദ്ദാക്കാന്‍ ഇനി ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍. അറ്റോര്‍ണി ജനറലായ ആര്‍ വെങ്കിട്ടരമണിയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. നിമിഷപ്രിയയുടെ മോചനത്തിനായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍…

ട്രെയിനുകളിലും ഇനി സിസിടിവി; ഒരു കോച്ചിൽ 4 ക്യാമറ, എഞ്ചിനിൽ ആറ്, അനുമതി നല്‍കി റെയില്‍വേ മന്ത്രാലയം

ദില്ലി : ട്രെയിന്‍ യാത്രയിൽ സുരക്ഷ ഉറപ്പാക്കാൻ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ. രാജ്യമെമ്പാടും പദ്ധതി നടപ്പാക്കാനാണ് തീരുമാനം. പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയത് വൻ വിജയമാണ്. ഒരു…

കീം റാങ്ക് പട്ടിക: വിദ്യാർത്ഥികൾ സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം: പുതുക്കിയിറക്കിയ കീം റാങ്ക് പട്ടികയ്ക്കെതിരെ കേരള സിലബസ് വിദ്യാർത്ഥികൾ നാളെ സുപ്രീംകോടതിയെ സമീപിക്കും. പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതോടെ പിന്നോട്ടുപോയ ഒരു കൂട്ടം വിദ്യാർത്ഥികൾ ചേർന്നാണ്…

എയർ ഇന്ത്യ പൈലറ്റിന്‍റേത് ആത്മഹത്യയോ? സംശയവുമായി സുരക്ഷാ വിദഗ്ധൻ

ന്യൂഡൽഹി: രാജ്യം നടുങ്ങിയ എയർ ഇന്ത്യ 171 വിമാനാപകടം പൈലറ്റ് ബോധപൂർവമുണ്ടാക്കിയതാണോ എന്ന സംശയവുമായി വ്യോമ മേഖലയിലെ സുരക്ഷാ വിദഗ്ധൻ ക്യാപ്റ്റൻ മോഹൻ രംഗനാഥൻ. കോക്പിറ്റിൽ നിന്നുണ്ടായ…

കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ സിംഗപ്പൂർ- ചൈന സന്ദർശനത്തിന് ഇന്ന് തുടക്കമാകും.

ന്യൂ ഡെൽഹി: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ഇന്ന് മുതൽ ചൊവ്വാഴ്ച വരെ സിംഗപ്പൂരും ചൈനയും സന്ദർശിക്കും. സിംഗപ്പൂർ വിദേശകാര്യ മന്ത്രിയുമായും നേതൃത്വവുമായും അദ്ദേഹം കൂടിക്കാഴ്ച…

മംഗളൂരുവിലെ റിഫൈനറിയിൽ വിഷവാതകം ശ്വസിച്ച് കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ടുപേർ മരിച്ചു

ബെംഗളൂരു: മംഗളൂരുവിൽ വിഷവാതകം ശ്വസിച്ച് മലയാളി ഉൾപ്പെടെ രണ്ടു ജീവനക്കാർക്ക് ദാരുണാന്ത്യം. എംആർപിഎല്ലിലാണ് (മാംഗളൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ്) വിഷവാതകച്ചോർച്ച ഉണ്ടായത്. ഫീൽഡ് ഓപ്പറേറ്റർമാരായ കോഴിക്കോട്…

ഇനി ഇക്കാര്യങ്ങള്‍ക്കായി പോസ്റ്റ് ഓഫിസ് കയറിയിറങ്ങേണ്ട, സ്മാര്‍ട്ടായി തപാല്‍ വകുപ്പും

ഇനിമുതല്‍ തപാല്‍ വകുപ്പും സ്മാര്‍ട്ട്. ചില സര്‍വിസുകള്‍ വീട്ടിലിരുന്ന് ചെയ്യാനും സൗകര്യം. രജിസ്‌ട്രേഡ് തപാല്‍, സ്പീഡ് പോസ്റ്റ്, പാഴ്‌സല്‍ തുടങ്ങിയ സര്‍വീസുകളാണ് ഇനി മുതല്‍ ഓണ്‍ലൈനായി ചെയ്യാന്‍…

അഹമ്മദാബാദ് വിമാന ദുരന്തം; എൻജിൻ ഫ്യൂവൽ സ്വിച്ചുകൾ ഓഫായിരുന്നുവെന്ന് അന്വേഷണ റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യം നടുങ്ങിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. ടേക്ക് ഓഫ് ചെയ്ത് സെക്കൻഡുകൾക്കകം വിമാനത്തിന്റെ രണ്ട് എൻജിനുകളുടെയും പ്രവർത്തനം നിലച്ചതാണ് അകടത്തിന്…

മൊബൈൽ റീചാർജ് ഇനി കൂടുതൽ ചിലവേറും; മൊബൈൽ താരിഫ് വർദ്ധിപ്പിക്കാൻ ടെലികോം ഓപ്പറേറ്റർമാർ

ന്യൂഡൽഹി : രാജ്യത്ത് മൊബൈൽ റീചാർജ് ഇനി കൂടുതൽ ചിലവേറും. ഈ വർഷം അവസാനത്തോടെ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ എന്നിവയുൾപ്പെടെയുള്ള ഇന്ത്യയിലെ ടെലികോം…

തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് തുടങ്ങി

ന്യൂഡൽഹി: കേന്ദ്രസർക്കാരിൻ്റെ കർഷക-തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരായ അഖിലേന്ത്യാ പണിമുടക്ക് തുടങ്ങി. ലേബർ കോഡുകൾ പിൻവലിക്കുക, തൊഴിൽ സമയം, വേതനം തുടങ്ങീ തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന നരേന്ദ്രമോദി സർക്കാരിനെതിരെയാണ്…