ദേശീയപാതകളുടെ പദ്ധതി വിവരങ്ങൾ അടങ്ങിയ ക്യുആർ കോഡ് സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കാനൊരുങ്ങി ദേശീയപാത അതോറിറ്റി

ദേശീയപാതകളുടെ പദ്ധതി വിവരങ്ങൾ അടങ്ങിയ ക്യുആർ കോഡ് സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കാനൊരുങ്ങി ദേശീയപാത അതോറിറ്റി. ദേശീയപാത ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ കാണുന്ന തരത്തിലാണ് ക്യൂആര്‍ കോഡുകളടങ്ങിയ സൂചനബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. ദേശീയപാതകളെക്കുറിച്ച്…

ഓപ്പറേഷൻ സിന്ദൂർ ;അതിവേഗത്തിൽ കൃത്യതയോടെ ലക്‌ഷ്യം കൈവരിച്ച പോരാട്ടമായി ഓർമ്മിക്കപ്പെടുമെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ്.

ന്യൂഡൽഹി :ഓപ്പറേഷൻ സിന്ദൂർ അതിവേഗത്തിൽ കൃത്യതയോടെ ലക്‌ഷ്യം കൈവരിച്ച ഒരു പോരാട്ടമായി  ഓർമ്മിക്കപ്പെടുമെന്ന് വ്യോമസേനാ മേധാവി -എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ് .93-ാമത് വ്യോമസേനാ…

ഗോൾഡ് ലോൺ: പലിശ അടച്ച് പുതുക്കാൻ കഴിയില്ല ; വ്യവസ്ഥകള്‍ പുതുക്കി റിസര്‍വ് ബാങ്ക് പ്രധാന മാറ്റങ്ങൾ അറിയാം

മുംബൈ :സ്വര്‍ണം, വെള്ളി പണയ വായ്പകളുടെ വ്യവസ്ഥകള്‍ പുതുക്കി റിസര്‍വ് ബാങ്ക്. പരിഷ്‌കരണത്തിന്റെ ആദ്യ ഘട്ടം ഒക്ടോബര്‍ ഒന്നിന് നിലവില്‍ വന്നു. രണ്ടാംഘട്ടം 2026 ഏപ്രില്‍ ഒന്നു…

2 വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്; നിർദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ദില്ലി: രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്ന് നൽകരുതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. വിവിധ സംസ്ഥാനങ്ങളിൽ ചുമ മരുന്ന് കഴിച്ച കുട്ടികൾ മരിച്ചെന്ന പരാതി…

കേന്ദ്ര സർക്കാർ ക്ഷാമബത്ത 3 ശതമാനം വർധിപ്പിച്ചു

ദില്ലി: കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത (ഡി എ) 3 ശതമാനം വർധിപ്പിക്കാൻ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജൂലൈ 1 മുതൽ മുൻകാല…

ഒക്ടോബർ 3ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവെച്ചു

ന്യൂഡൽഹി: വഖ്ഫ് നിയമത്തിനെതിരായ മുസ്‌ലിം വ്യക്തിനിയമ ബോർഡിന്റെ ഭാരത് ബന്ദ് മാറ്റി വെച്ചു. മറ്റന്നാൾ (ഒക്ടോബർ 3 വെള്ളിയാഴ്ച) ആഹ്വാനം ചെയ്ത ബന്ദാണ് മാറ്റിവെച്ചത്. പുതിയ തീയതി…

ഇന്ന് ഗാന്ധിജയന്തി. രാഷ്ട്രപിതാവിന്റെ ആദർശങ്ങൾക്കും മൂല്യങ്ങൾക്കും വേണ്ടി സമർപ്പിക്കാനുള്ള അവസരമാണിതെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു.

ഇന്ന് ഗാന്ധിജയന്തി. രാജ്ഘട്ടിലെ ഗാന്ധി സമാധിസ്ഥലത്ത് പുഷ്പാർച്ചന, സാംസ്കാരിക പരിപാടികൾ തുടങ്ങിയവ നടക്കും. ഗാന്ധിജയന്തി ദിനം അന്താരാഷ്ട്രതലത്തിൽ അഹിംസാ ദിനമായും ആചരിച്ചുവരുന്നു. 2007 ജൂണിലാണ്, മഹാത്മാഗാന്ധിയുടെ ജന്മവാർഷികദിനത്തെ,…

ഇന്ന് ഗാന്ധി ജയന്തി : ഇന്ത്യയുടെ രാഷ്ട്ര പിതാവിൻ്റെ 156-ാം ജന്മദിനം

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 156-ാം ജന്മദിനമാണ് ഒക്ടോബര്‍ രണ്ടിന് രാജ്യം കൊണ്ടാടാന്‍ പോകുന്നത്. ഒരു ആയുഷ്‌കാലം മുഴുവന്‍ സത്യത്തിനും അഹിംസയ്ക്കും വേണ്ടി നിലകൊണ്ട്, രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്ത…

ചിക്കന്‍ കറിക്കായി വാശിപിടിച്ച ഏഴ് വയസുകാരനെ അമ്മ ചപ്പാത്തിക്കോലുകൊണ്ട് അടിച്ചു കൊന്നു

മഹാരാഷ്ട്ര:  ചിക്കന്‍ കറിക്കായി വാശിപിടിച്ച 7 വയസുകാരനെ അമ്മ ചപ്പാത്തിക്കോലുകൊണ്ട് അടിച്ചു കൊന്നു. ചോര ഒലിച്ചു കിടന്ന കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ട് പോകാതെ അമ്മയുടെ ക്രൂരത മനുഷ്യ…

കരൂർ ദുരന്തം;ചികിത്സയിലായിരുന്ന 65കാരി മരിച്ചു, മരണ സംഖ്യ 41 ആയി

ചെന്നൈ : നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയതായി തമിഴ് മാധ്യമങ്ങൾ.ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന…

error: Content is protected !!