ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി
ന്യൂഡല്‍ഹി : രാജ്യം ഇന്ന് 78-ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവില്‍. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തിയതോടെ ഔദ്യോഗികമായി രാജ്യം സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് കടന്നു. രാവിലെ…
