ജയ്‌സ്വാളിന്റെ വെടിക്കെട്ട് ബാറ്റിംഗ് ! സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് പരമ്പര

ഹരാരെ: ജയ്‌സ്വാളിന്റെ വെടിക്കെട്ട് ബാറ്റിംഗ് സിംബാബ്‌വെക്കെതിരെ ടി20 പരമ്പര ഇന്ത്യക്ക്. നാലാം ടി20യില്‍ 10 വിക്കറ്റിന് ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഒരു മത്സരം ശേഷിക്കെ 3-1ന്…

ചാംപ്യൻസ് ട്രോഫി; ഇന്ത്യൻ ടീം പാക്കിസ്ഥാനിൽ പോയേക്കില്ല

 പാക്കിസ്ഥാനിൽ നടക്കാനിരിക്കുന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ പങ്കെടുത്തേക്കില്ല. ഇന്ത്യ- പാക് നയതന്ത്ര ബന്ധം മോശമായിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇന്ത്യയുടെ മൽസരങ്ങൾ ദുബായിലോ ശ്രീലങ്കയിലോ നടത്തണമെന്ന്…

കോപ്പ അമേരിക്ക-2024 യുറഗ്വായെ തകർത്ത് കൊളംബിയ ഫൈനലിൽ; കൊളംബിയ- അർജന്റീന കലാശപ്പോര്

ന്യൂജഴ്സി: യുറഗ്വായെ തകർത്ത് കൊളംബിയ ഫൈനലിൽ ഇതോടെ കോപ്പ അമേരിക്ക കലാശപ്പോരിന്റെ ചിത്രം വ്യക്തമായി. ജൂലായ് 15 തിങ്കളാഴ്ച പുലർച്ചെ നടക്കുന്ന ഫൈനലിൽ കൊളംബിയയാണ് അർജൻ്റീനയുടെ എതിരാളി.…

യൂറോ കപ്പ് : നെതർലൻഡിനെ തകർത്ത് ഇംഗ്ലണ്ട് ഫൈനലിൽ

ഡോർട്ട്മുണ്ട് :നെതർലൻഡ്‌സിനെ തകർത്ത് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലിൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സെമിഫൈനലിൽ ഇംഗ്ലണ്ട് ജയിച്ചു കയറിയത്. 90-ാം മിനിറ്റിൽ ഒലി വാറ്റ്കിൻസാണ് ഇംഗ്ലണ്ടിന്റെ വിജയ…

സ്പെയിൻ യൂറോ കപ്പ് ഫൈനലിൽ

മ്യൂണിക്ക്: ഫ്രാൻസിനെതിരേ ആക്രമണ പ്രത്യാക്രമണങ്ങൾ നിറഞ്ഞ യൂറോ കപ്പ് സെമി പോരാട്ടം ജയിച്ച് സ്‌പാനിഷ് ഫൈനലിൽ. രണ്ടാം പകുതിയിൽ തകർത്തുകളിച്ച ഫ്രാൻസിൻ്റെ മുന്നേറ്റങ്ങളെ തടഞ്ഞുനിർത്തി ഒന്നിനെതിരേ രണ്ടു…

കോപ്പ അമേരിക്ക; അര്‍ജന്റീന ഫൈനലില്‍

ന്യൂ ജഴ്‌സി: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അര്‍ജന്റീന ഫൈനലില്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കനേഡിയന്‍ സംഘത്തെ പരാജയപ്പെടുത്തിയാണ് നിലവിലത്തെ ചാമ്പ്യന്മാര്‍ ഫൈനലില്‍ കടന്നത്. ഹൂലിയന്‍ ആല്‍വരെസും…

ഗൗതം ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകൻ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചു. സമൂഹമാധ്യമമായ എക്‌സിലൂടെ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്. ട്വന്റി-20 ലോകകപ്പിനുശേഷം രാഹുൽ ദ്രാവിഡ്…

കലിപ്പടക്കി ഇന്ത്യ ; സിംബാബ്‌വെക്കെതിരെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

സിംബാബ്‌വെക്കെതിരെയുള്ള ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിലേറ്റ പരാജയത്തിന് മറുപടി നൽകി ഇന്ത്യ. ഹരാരെ സ്പോർട്‌സ് ക്ലബ്ബ് ഗ്രൗണ്ടിൽ നടന്ന രണ്ടാമത്തെ മത്സരത്തിൽ 100 നൂറ് റൺസിന്…

യൂറോ കപ്പ് :തുർക്കിയെ വീഴ്ത്തി; നെതർലൻഡ്‌സ് സെമിയിൽ

ബെർലിൻ: അവസാനമിനിറ്റുകളിൽ തുർക്കി പ്രതിരോധത്തെ പൊളിച്ച് രണ്ട് തവണ വലകുലുക്കി ഓറഞ്ച് പട യൂറോ കപ്പിന്റെ സെമിയിലെത്തി. ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് നെതർലൻഡ്സിന്റെ വിജയം. ഒരു ഗോളിന് പിന്നിട്ടുനിന്ന…

കോപ്പയില്‍ ബ്രസീല്‍ പുറത്ത്; ഷൂട്ടൗട്ടില്‍ കാനറികളെ വീഴ്‌ത്തി ഉറുഗ്വോ സെമിയില്‍

കോപ അമേരിക്ക ക്വാർട്ടറിൽ യുറഗ്വായോട് തോറ്റ് ബ്രസീൽ പുറത്ത്. യുറഗ്വായുടെ ജയം പെനൽറ്റി ഷൂട്ടൗട്ടിൽ. നിശ്ചിതസമയത്ത് ഇരുടീമുകൾക്കും ഗോൾ നേടാൻ കഴിഞ്ഞിരുന്നില്ല. ഇതിനാലാണ് പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്.…