കിരീട വരൾച്ച തീർക്കാൻ ബ്രസീൽ; അട്ടിമറി വീര്യവുമായി ജപ്പാൻ ലോകകപ്പിലെ നോക്കൗട്ട് പോരാട്ടങ്ങള്ക്ക് ഇന്ന് തുടക്കം
ഹൂസ്റ്റൺ: ലോകകപ്പ് കിരീട വരൾച്ചയ്ക്ക് അറുതി വരുത്താൻ ഉറച്ചിറങ്ങുന്ന ബ്രസീലിന് ആദ്യ നോക്കൗട്ട് (റൗണ്ട് ഓഫ് 32) മത്സരത്തിൽ കനത്ത വെല്ലുവിളി. ഏഷ്യൻ കരുത്തരായ ജപ്പാനാണ് കാനറികളുടെ…
