2026 ഫിഫ ലോകകപ്പ്- സ്പെയിൻ പ്രീക്വാർട്ടറിൽ; ഓസ്ട്രിയ പുറത്ത്

2026 ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിലേക്ക് ടിക്കറ്റ് എടുത്ത് സ്പാനിഷ് പട. ഓസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തായിരുന്നു സ്പെയിനിന്റെ ജയം. സ്പെയിനിനായി ഒയർസബാൽ രണ്ട് ഗോളുകളും പെഡ്രോ…

സെനഗലിനെ വീഴ്ത്തി ബെല്‍ജിയം പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു

ഫിഫ ലോകകപ്പ് 2026-ല്‍ ആവേശകരമായ ഗോളടി മത്സരത്തിനൊടുവില്‍ സെനഗലിനെ വീഴ്ത്തി ബെല്‍ജിയം പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.  അറ്റ്‌ലാന്റയില്‍ നടന്ന റൗണ്ട് ഓഫ് 32 പോരാട്ടത്തില്‍ 3-2 എന്ന…

ഇംഗ്ലീഷ് പടയെ വിറപ്പിച്ച് കോംഗോ വീണു; ഇംഗ്ലണ്ട് പ്രീ-ക്വാർട്ടറിൽ 

ഇംഗ്ലീഷ് പടയെ വിറപ്പിച്ച് കോംഗോ വീണു…രക്ഷകനായി ഹാരി കെയ്ൻ അവതരിച്ചപ്പോൾ ഇംഗ്ലണ്ട് പ്രീ-ക്വാർട്ടറിലേക്ക് മുന്നേറി. ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ ജയം. ആദ്യ പകുതിയിൽ കോംഗോ മുന്നിട്ടുനിന്നിരുന്നെങ്കിലും രണ്ടാം…

സ്വീഡനെ തകർത്ത് ഫ്രാൻസ് പ്രീ-ക്വാർട്ടറിൽ

ലോകകപ്പ് ഫുട്ബോൾ പ്രീക്വാർട്ടറിൽ കടന്ന് ഫ്രാൻസ്. സ്വീഡനെ തോൽപ്പിച്ചത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്. കിലിയൻ എംബാപ്പെക്ക് ഇരട്ട ഗോൾ. ബ്രാഡ്‍ലി ബാർക്കോളയാണ് മറ്റൊരു ഗോൾ നേടിയത്. മത്സരത്തിന്റെ…

‘ക്രിസ്റ്റ്യാനോയുടെ ലക്ഷ്യം ഗോള്‍ മാത്രം’ -വിമര്‍ശിച്ച് മുന്‍ യുറഗ്വായ് താരം ഡിഗോ ഫോര്‍ലാന്‍

‘ക്രിസ്റ്റ്യാനോയുടെ ലക്ഷ്യം ഗോള്‍ മാത്രം’ -വിമര്‍ശിച്ച് മുന്‍ യുറഗ്വായ് താരം ഡിഗോ ഫോര്‍ലാന്‍.പന്തിനുവേണ്ടി ഒരുശ്രമവും നടത്തുന്നില്ല. ഗോളടിക്കുക എന്നതുമാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. മത്സരത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ കാര്യമായി…

ജര്‍മനി പുറത്ത്! പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി പാരഗ്വായ്

ജര്‍മന്‍ ദുരന്തം, പരാഗ്വെയോട് തോറ്റ് പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്; ഹീറോയായി ഗോള്‍കീപ്പര്‍ ഒര്‍ലാന്‍ഡോ ഗില്‍ ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ തോൽപ്പിച്ച് ജർമനിയെ…

95-ാം മിനിറ്റിൽ വലകുലുക്കി മാർട്ടിനെല്ലി; ജപ്പാനെ വീഴ്ത്തി ബ്രസീൽ പ്രീ-ക്വാർട്ടറിൽ

ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 ൽ ജപ്പാനെ തോൽപ്പിച്ച് ബ്രസീൽ പ്രീ-ക്വാർട്ടറിൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കനാറികളുടെ വിജയം. പകരക്കാരനായി ഇറങ്ങിയ ഗബ്രിയേൽ മാർട്ടിനെല്ലി രണ്ടാംപകുതിയുടെ…

ലോകകപ്പിൽ ജപ്പാൻ വക ഞെട്ടിക്കൽ! ബ്രസീലിനെതിരെ ലീഡെടുത്ത് ബ്ലൂ സാമുറായികൾ (1-0)

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് നോക്കൗട്ടില്‍ ബ്രസീലിനെ ഞെട്ടിച്ച് ജപ്പാന്‍. ആദ്യ പാതി പിന്നിടുമ്പോള്‍ ഒരു ഗോളിന് മുന്നിലാണ് ജപ്പാന്‍. 29-ാം മിനിറ്റില്‍ കെയ്ഷു സാനോ നേടിയ ഗോളാണ്…

20 വർഷങ്ങൾക്ക് ശേഷം ജപ്പാൻ വീണ്ടും ബ്രസീലിന് മുന്നിൽ; ചരിത്രം തിരുത്താൻ ‘സാമുറായ് ബ്ലൂ’ പട ഇന്ന് രാത്രി 10:30 ന് ബ്രസീൽ vs ജപ്പാൻ

ഹൂസ്റ്റൺ (ടെക്സസ്): ലോകകപ്പ് നോക്കൗട്ട് സ്റ്റേജിൽ ജപ്പാനും ബ്രസീലും തമ്മിൽ കൊമ്പുകോർക്കുമ്പോൾ അത് ചരിത്രത്തിൽ ആദ്യത്തെ സംഭവമല്ല. കൃത്യം ഇരുപത് വർഷങ്ങൾക്ക് മുൻപ്, ജർമ്മനി വേദിയായ ലോകകപ്പിലാണ്…

എന്തുകൊണ്ട് വൈഭാവിനെ ഒഴിവാക്കി? വിമർശനവുമായി സുനിൽ ഗാവസ്‌കർ

അയര്‍ലന്‍ഡിനെതിരായ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യൻ മുൻ താരം സുനിൽ ഗാവസ്‌കർ. വൈഭവ് സൂര്യവംശിയെ എന്തുകൊണ്ട് കളിപ്പിച്ചില്ല എന്ന ചോദ്യമാണ് സുനിൽ ഗാവസ്‌കർ…

error: Content is protected !!