അട്ടിമറി വിജയവുമായി സിംബാബ്‍വെ; ഇന്ത്യയ്ക്ക് 13 റണ്‍സ് തോല്‍വി

ഹരാരെ: ലോകകപ്പ് വിജയിച്ചതിന്റെ ആഘോഷം രാജ്യത്ത് കെട്ടടങ്ങുന്നതിന് മുമ്പ് യുവ ഇന്ത്യക്ക് സിംബാബ്‌വെ ഷോക്ക്.116 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 102 റൺസിന് പുറത്തായി. 13 റൺസിനാണ്…

വയനാട് ജില്ലാ സീനിയർ ഓപ്പൺ സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് ജൂലായ് 7ന് മീനങ്ങാടിയിൽ

മീനങ്ങാടി: കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ചെസ്സ്ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന വയനാട് ജില്ലാ സീനിയർ ഓപ്പൺ സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് 2024 ജൂലായ് 7 ഞായറാഴ്ച (രാവില…

കോപ്പ അമേരിക്ക 2024: പെനാൽറ്റി കിക്കിൽ ഇക്വഡോറിനെ 4-2ന് തോൽപ്പിച്ച് അർജൻ്റീന സെമിഫൈനലിലെത്തി

ടെക്സാസ്: കോപ്പ അമേരിക്ക ക്വാർട്ടർ പോരാട്ടത്തിൽ ഇക്വഡോർ വെല്ലുവിളി മറികടന്ന് അർജന്റീന. മുഴുവൻ സമയത്ത് സമനിലയിൽ പിരിഞ്ഞ മത്സരം (1-1) പെനാൽട്ടി ഷൂട്ടൗട്ടിലാണ് അർജന്റീന പിടിച്ചത്. രണ്ട്…

ടി-20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും

ബാര്‍ബഡോസ് :വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും പിന്നാലെ ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും. ടി20 ലോകകപ്പ് ഫൈനലില്‍ കിരീട വിജയത്തിനു പിന്നാലെയാണ്…

ഇന്ത്യന്‍ ടീമിന് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു ബിസിസിഐ

ന്യൂഡല്‍ഹി: ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപയാണ് പാരിതോഷികം. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് എക്‌സിലൂടെ…

വയനാട് ജില്ലാ ജൂനിയർ ഫുട്ബോൾ ടീം ജേഴ്സി പ്രകാശനം ചെയ്തു

കൽപ്പറ്റ: തൃശൂർ കുന്നംകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ജൂനിയർ ഫുട്ബോൾ ടീമിൻ്റെ ജേഴ്‌സി പ്രകാശനം ചെയ്തു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ ഓഫീസിൽ…

വിരാട് കോലിക്ക് പിന്നാലെ രോഹിത്തും, ടി20യില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

വിരാട് കോലിക്ക് പിന്നാലെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ. ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് കിരീടം നേടിയ ശേഷം വാര്‍ത്താസമ്മേളനത്തില്‍…

കോപ്പ അമേരിക്ക;പെറുവിനെ രണ്ട് ഗോളിന് തോല്‍പ്പിച്ചു അര്‍ജന്റീന

മയാമി: കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും അര്‍ജന്റീനയ്ക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളിന് പെറുവിനെയാണ് അര്‍ജന്റീന തോല്‍പ്പിച്ചത്. ലാതുറോ മാര്‍ട്ടിനെസാണ് രണ്ട് ഗോളുകളും നേടിയത്.…

ട്വന്റി20 ലോകകപ്പ്; കിരീടം ഇന്ത്യക്ക്

ബാർബഡോസ്: ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി, ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ടീം അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന്…

കോപ്പ അമേരിക്ക : ബ്രസീലിന് തകർപ്പൻ ജയം

ലാസ് വെഗാസ്: കോപ്പ അമേരിക്കയിൽ ബ്രസീലിന് തകർപ്പൻ ജയം. പാരഗ്വായിയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബ്രസീൽ തകർത്തത്. വിനീഷ്യസ് ജൂനിയർ ഇരട്ട ഗോളുകൾ നേടി. ഗ്രൂപ്പ് ഡിയിൽ…