ട്വന്റി-20 ക്രിക്കറ്റിൽ, ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം.
വിശാഖപട്ടണം :വനിതാ ട്വന്റി-20 ക്രിക്കറ്റിൽ, ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം. ശ്രീലങ്കയെ എട്ട് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ശ്രീലങ്ക ഉയർത്തിയ 122 റൺസ് പിന്തുടർന്ന ഇന്ത്യ 14.4…
