രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി; പ്രോട്ടീസിന്റെ ജയം നാല് വിക്കറ്റിന്

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി. നാല് വിക്കറ്റിനാണ് പ്രോട്ടീസിന്റെ ജയം. 359 റൺസ് വിജയലക്ഷ്യം നാല് പന്ത് ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു ദക്ഷിണാഫ്രിക്ക. എയ്ഡൻ…

ജൂനിയർ ഹോക്കി ലോകകപ്പ് ഇന്ത്യ ക്വാർട്ടറിൽ

ചെന്നൈ:ജൂനിയർ പുരുഷ ഹോക്കി ലോകകപ്പിൽ മലയാളിയായ പി ആർ ശ്രീ ജേഷ് പരിശീലിപ്പിക്കു ന്ന ഇന്ത്യൻ ടീം ക്വാർട്ടറിൽ കടന്നു. സ്വിറ്റ്സർലൻഡിനെ അഞ്ച് ഗോളിന് കീഴടക്കി. തുടർച്ചയായ…

ഇന്നത്തെ ലൈവ് ഫുട്ബോൾ / ക്രിക്കറ്റ് മാച്ചുകൾ

രണ്ടാം ഏകദിനം ◾ഇന്ത്യ X ദക്ഷിണാഫ്രിക്ക (പകൽ 1.30) സ്റ്റാർ സ്പോർട്‌സ്, ഹോട്സ്റ്റാർ   സൂപ്പർ ലീഗ് കേരള ◾തിരുവനന്തപുരം x കാലിക്കറ്റ് (രാത്രി 7.30) സോണി…

വയനാട് ഇന്ത്യൻ ചെസ്സ് അക്കാദമിയുടെ നേതൃത്വത്തിൽ ഓപ്പൺ ചെസ് ടൂർണമെൻ്റ് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ ഉദ്ഘാടനം ചെയ്തു.

ബത്തേരി: വയനാട് ഇന്ത്യൻ ചെസ്സ് അക്കാദമിയുടെ നേതൃത്വത്തിൽ എക്സൈസ് വിമുക്തി മിഷന്റെയും ബത്തേരി ഡോൺ ബോസ്കോ കോളേജിന്റെയും സഹകരണത്തോടെ നടത്തുന്ന വലിയകത്ത് അബ്ദുറഹ്മാൻ ആൻഡ് കൊട്ടാരത്തിൽ മാധവൻ…

സെഞ്ച്വറി ഇന്നിങ്‌സുമായി കോഹ്‌ലി; ദക്ഷിണാഫ്രിക്കയ്ക്ക് 350 റണ്‍സ് വിജയലക്ഷ്യം

റാഞ്ചി: ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 350 റണ്‍സ് വിജയലക്ഷ്യം. റാഞ്ചിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ വിരാട് കോലിയുടെ (120 പന്തില്‍ 135) സെഞ്ചുറിയും കെ…

2026 ഫിഫ ലോകകപ്പ്; ഡിസംബർ 5 ന് നറുക്കെടുപ്പ്

വാഷിങ്ടണ്‍: 2026 ഫിഫ ലോകകപ്പ് ടീം നറുക്കെടുപ്പ് വരുന്ന ഡിസംബര്‍ അഞ്ചിന്. അടുത്ത വര്‍ഷം അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളില്‍ നടക്കുന്ന ഫിഫ ലോകകപ്പില്‍ ആരൊക്കെ,…

75 ലക്ഷം രൂപയ്ക്ക് സജന സജീവനെ മുംബൈ ഇന്ത്യൻസ് നിലനിർത്തി

കൽപ്പറ്റ : വനിതാ പ്രീമിയർ ലീഗിന്റെ (WPL) അടുത്ത സീസണിലും ഇന്ത്യൻ താരം സജന സജീവനെ മുംബൈ ഇന്ത്യൻസ് (MI) ടീമിൽ നിലനിർത്തി. വയനാട് മാനന്തവാടി സ്വദേശിയായ…

വനിത കബഡി ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ 

ധാക്ക:വനിതകളുടെ കബഡി ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ. ധാക്കയിൽ നടന്ന ഫൈനലിൽ ചൈനീസ് തായ്പെയ് യെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ നേട്ടം. സെമിയിൽ ഇന്ത്യ ഇറാനെയും ചൈനീസ് തായ്പെയ്…

കേൾവി പരിമിതർക്കുള്ള ഡെഫ് ലിമ്പിക്‌സ്, ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് സ്വർണ്ണം

ടോക്കിയോയിൽ കേൾവി പരിമിതർക്കായുള്ള ഡെഫ് ലിമ്പിക്‌സിൽ, ഷൂട്ടിംഗിലെ 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ ഇന്ത്യയുടെ അഭിനവ് ദേശ്വാലിന് സ്വർണ്ണം. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം 15 ആയി…

കാഴ്ചപരിമിതർക്കുള്ള പ്രഥമ വനിതാ ലോകകപ്പ് T-20 ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്.

കൊളംബോ:കാഴ്ചപരിമിതർക്കായുള്ള പ്രഥമ വനിതാ ലോകകപ്പ് T-20 ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്. കൊളംബോയിൽ നടന്ന കലാശപ്പോരാട്ടത്തിൽ നേപ്പാളിനെ ഏഴു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ടോസ് നേടിയ ഇന്ത്യ നേപ്പാളിനെ…

error: Content is protected !!