ചാമ്പ്യൻസ് ട്രോഫി കിരീടം ഇന്ത്യക്ക്

ദുബായ് :ഐസിസി ചാമ്പ്യൻസ് ട്രോഫി കലാശ പോരാട്ടത്തില്‍ ന്യൂസിലാൻഡിനെ നാലു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം നേടി, തകര്‍പ്പന്‍ തുടക്കമിട്ട് ക്യാപ്റ്റന്‍ രോഹിത് ശര്‍മ മടങ്ങി.അര്‍ധ ശതകവുമായി…

ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍ ഇന്ത്യ ന്യൂസീലൻഡിനെ നേരിടും

ദുബായ് : ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കിരീടം ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്നിറങ്ങും. ഉച്ചതിരിഞ്ഞ് രണ്ടരയ്ക്ക് ദുബൈയിൽ നടക്കുന്ന ഫൈനലിൽ ന്യൂസീലൻഡാണ് എതിരാളികൾ. ഇരുടീമുകളും അവസാന…

ISL സീസണിലെ അവസാന പോരിന് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

കൊച്ചി:  ISL സീസണിലെ അവസാന ഹോം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. കൊച്ചിയിൽ 7.30ന് ആരംഭിക്കുന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയാണ് എതിരാളികൾ. ദയനീയ പ്രകടനത്തോടെ ലീഗിൽ…

ചാംപ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്ക പുറത്ത്; ഇന്ത്യ- ന്യൂസിലന്‍ഡ് ഫൈനല്‍

ലാഹോര്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡ് പോരാട്ടം. ഇന്ന് നടന്ന രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 51 റണ്‍സിന്റെ വിജയമാണ് ന്യൂസിലന്‍ഡ് നേടിയത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ…

ഇന്ത്യ ഫൈനലിൽ; ഓസ്‌ട്രേലിയയെ തകർത്തത് 4 വിക്കറ്റിന്

ദുബായ് : ചാംപ്യന്‍സ് ട്രോഫി ഒന്നാം സെമിയിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് നാല് വിക്കറ്റ് വിജയം. 11 പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. മുന്നിൽ നിന്നു…

ISL ഫുട്ബോളിൽ പ്ലേ ഓഫ് കാണാതെ കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്

കൊച്ചി: ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്ത്. ഹോം ഗ്രൗണ്ടായ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ശനിയാഴ്ച രാത്രി നടത്തിയ മത്സരത്തിൽ ജംഷദ്പുർ…

രഞ്ജി ട്രോഫി; കേരളത്തിന് ടോസ്, വിദർഭയെ ബാറ്റിങ്ങിനയച്ചു

നാഗ്‌പുർ: രഞ്ജി ട്രോഫിയിൽ ചരിത്ര ഫൈനൽ കളിക്കുന്ന കേരളത്തിന് ടോസ് ഭാഗ്യം. കേരളം വിദർഭയെ ബാറ്റിങ്ങിനയച്ചു. രണ്ടുവട്ടം ജേതാക്കളായ വിദർഭയ്ക്കെതിരെ ക്യാപ്റ്റൻ സച്ചിൻബേബിയും സംഘവുമാണ് ഇന്ന് നാഗ്‌പുരിലെ…

ചാമ്പ്യന്‍സ് ട്രോഫി ;പാകിസ്താനെതിരേ ഇന്ത്യയ്ക്ക് 242 റണ്‍സ് വിജയലക്ഷ്യം

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ഗ്ലാമര്‍ പോരാട്ടങ്ങളിലൊന്നായ മത്സരത്തില്‍ പാകിസ്താനെതിരേ ഇന്ത്യയ്ക്ക് 242 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 49.4 ഓവറില്‍…

ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം ; ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തകർത്തു ഇന്ത്യ .ഗില്ലിന് സെഞ്ച്വറി

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തകർത്താണ് ഇന്ത്യ മത്സരം പിടിച്ചെടുത്തത്. പുറത്താകാതെ 129 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറി…

ഡബിള്‍ സെഞ്ച്വറി നേട്ടത്തില്‍ ഷമി; ഇനിമുതല്‍ ലോകത്തില്‍ ഒന്നാമൻ

ദുബായ്: 2025 ഐസിസി ചാമ്ബ്യൻസ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരെ തകർപ്പൻ ബൗളിംഗ് പ്രകടനവുമായി മുഹമ്മദ് ഷമി. മത്സരത്തില്‍ അഞ്ചു വിക്കറ്റുകളാണ് ഷമി നേടിയത്.10 ഓവറില്‍ 53 റണ്‍സ് വഴങ്ങിയാണ്…