കോമൺവെൽത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങി ഗുജറാത്ത് മുഖ്യമന്ത്രി; 2030ൽ അഹമ്മദാബാദ് വേദിയാകും

ഗാന്ധിനഗർ : സ്കോട്ട്‌ലൻഡിലെ ഗ്ലാസ്ഗോവിൽ വിജയകരമായി പൂർത്തിയായ കോമൺവെൽത്ത് ഗെയിംസിന്റെ ഔദ്യോഗിക പതാക ഇന്ത്യയിലെത്തിച്ചതോടെ, 2030-ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന ഗുജറാത്തിൽ ആഘോഷപൂർവ്വമായ തയ്യാറെടുപ്പുകൾക്ക് തുടക്കമായി.…

സുൽത്താൻ പടിയിറങ്ങുന്നു; ആരാധകരെ ഞെട്ടിച്ച് മഞ്ഞക്കുപ്പായത്തിൽ ഇനി ഇല്ല എന്ന് പ്രഖ്യാപിച്ച് നെയ്മർ

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കാനൊരുങ്ങുന്നു. 2026 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ഇനി ദേശീയ ടീമിനായി പന്ത്…

ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസ് ; പാര അത്‌ലറ്റിക്സ് 100 മീറ്ററില്‍ ഇന്ത്യയ്ക്ക് സ്വര്‍ണവും വെള്ളിയും

ഗ്ലാസ്ഗോ 2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാര അത്‌ലറ്റിക്സ് 100 മീറ്റർ (T47) വിഭാഗത്തില്‍ സ്വർണവും വെള്ളിയും ഇന്ത്യയ്ക്ക്. ദിലിപ് ഗാവിത്ത് ഇന്ത്യയ്ക്കായി സ്വർണ മെഡലില്‍ മുത്തമിട്ടപ്പോള്‍, മുഹമ്മദ്…

മുന്‍ ലോക ചാംപ്യന്മാരായ ബ്രസീല്‍ ഇന്ത്യയിലേക്ക്; സൗഹൃദ മല്‍സരം കളിച്ചേക്കും

കൊൽക്കത്ത: മുൻ ലോക ചാംപ്യന്മാരായ ബ്രസീൽ ഇന്ത്യയിൽ സൗഹൃദ മൽസരം കളിക്കാനെത്തുന്നുവെന്ന് റിപ്പോർട്ട്. മൂന്ന് മൽസരങ്ങൾ കളിക്കാനാണ് ബ്രസീൽ പദ്ധതിയിടുന്നതെന്നാണ് ഇഎസ്പിഎൻ ബ്രസീൽ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. എന്നാൽ…

സിംബാബ്വെക്കെതിരായ ടി20 പരമ്പര തൂത്തുവാരി ഇന്ത്യ; മൂന്നാം ടി20യില്‍ 35 റണ്‍സ് ജയം; കൗമാരതാര വൈഭവ് സൂര്യവംശി പ്ലെയര്‍ ഓഫ് ദി മാച്ചും പ്ലെയര്‍ ഓഫ് ദി സീരീസും

യുവതാരം വൈഭവ് സൂര്യവംശിയുടെ തകര്‍പ്പന്‍ ബാറ്റിങ് മികവില്‍ സിംബാബ്വെയ്‌ക്കെതിരായ മൂന്നാം ടി20 മത്സരത്തില്‍ 35 റണ്‍സിന്റെ ഉജ്ജ്വല വിജയം സ്വന്തമാക്കി ഇന്ത്യ.ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര…

സിംബാബ്‌വെക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം

ഹരാരെ: സിംബാബ്‌വെക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ഹരാരെ, സ്‌പോര്‍ട്‌സ് ക്ലബില്‍ 126 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 13.2 ഓവറില്‍ മൂന്ന് വിക്കറ്റ്…

സ്‌പെയിൻ ഫുട്ബോൾ ടീം നാട്ടിൽ തിരിച്ചെത്തി, ഉജ്ജ്വല വരവേൽപ്പ്

സ്‌പെയിൻ ഫുട്ബോൾ ടീം നാട്ടിൽ തിരിച്ചെത്തി. മഡ്രിഡ് വിമാനത്താവളത്തിൽ ഉജ്ജ്വല വരവേൽപ്പ്. സ്പാനിഷ് രാജകുടുംബവും പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ചേർന്ന് 26 അംഗ ടീമിനെ സ്വീകരിച്ചു. തുടർന്ന്…

റാങ്കിങ്ങിൽ ഒന്നാമൻ, പക്ഷേ കിരീടമില്ല; ഫുട്ബോൾ ചരിത്രത്തിലെ ആ അപൂർവ ശാപത്തിൽ വീണ് അർജന്റീനയും

ലോകകപ്പ് കിരീടം സ്പെയിൻ രണ്ടാം തവണ സ്വന്തമാക്കിയപ്പോൾ, അർജന്റീനയെ വേട്ടയാടുന്നത് ഫിഫ റാങ്കിങ്ങിലെ ‘നമ്പർ 1 ശാപം’.എക്സ്ട്രാ ടൈമിൽ നേടിയ ഗോളിലൂടെ സ്പെയിൻ അർജന്റീനയെ തകർത്തു. 2010ന്…

സ്പാനിഷ് വസന്തം! സ്പെയിൻ ലോക ചാമ്പ്യന്മാർ; മെസ്സിക്ക് കണ്ണീർ മടക്കം

ന്യൂയോർക്ക്: ഫിഫ ലോകകപ്പിൽ സ്പെയിൻ തങ്ങളുടെ സുന്ദരമായ കളിശൈലികൊണ്ട് ലോകം കീഴടക്കി. അധിക സമയത്തേക്ക് നീണ്ട ത്രില്ലർ ഫൈനലിൽ അർജന്റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് സ്പാനിഷ് പട…

കിരീടത്തേക്കാള്‍ വലുത് നാം പിന്നിട്ട വഴികളാണ്’; ഫൈനലിന് മുമ്പ് വിരമിക്കല്‍ സൂചന നല്‍കി മെസി

ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്ന ലോകകപ്പ് ഫൈനലില്‍ സ്‌പെയിനെ നേരിടാന്‍ ഒരുങ്ങുന്നതിനിടെ, സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസിയുടെ വികാരനിര്‍ഭര സന്ദേശം. ഇന്‍സ്റ്റഗ്രാമില്‍ ടീം അംഗങ്ങള്‍ക്കും സപ്പോര്‍ട്ട്…

error: Content is protected !!