ഗോതിയ കപ്പ് ബ്രസീലിനെ തോൽപ്പിച്ച് ഇന്ത്യ ചാമ്പ്യന്മാർ
ഗോതിയ കപ്പ് ഇന്ത്യൻ മണ്ണിലേക്ക് എത്തിച്ച് ഇന്ത്യയുടെ ചുണക്കുട്ടികൾ. ബ്രസീലിയൻ ക്ലബ്ബായ ആർഎസ് സ്പോർട്സ് യെല്ലോയെ പരാജയപ്പെടുത്തിയാണ് മിനർവ ചാമ്പ്യന്മാരായത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു മിനർവ അക്കാദമി…
