ചരിത്രത്തിൽ ആദ്യമായി ഫിഫ ലോകകപ്പ് സെമിയിൽ മാറ്റുരയ്ക്കാൻ ആദ്യ നാല് റാങ്കുകാർ
ചരിത്രത്തിൽ ആദ്യമായി ഫിഫ ലോകകപ്പ് സെമിയിൽ മാറ്റുരയ്ക്കാൻ ആദ്യ നാല് റാങ്കുകാർ ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്തി സെമി ഫൈനൽ ലൈനപ്പ് തയ്യാറായി. ലോക ഫുട്ബോൾ ചരിത്രത്തിൽ തന്നെ…
ചരിത്രത്തിൽ ആദ്യമായി ഫിഫ ലോകകപ്പ് സെമിയിൽ മാറ്റുരയ്ക്കാൻ ആദ്യ നാല് റാങ്കുകാർ ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്തി സെമി ഫൈനൽ ലൈനപ്പ് തയ്യാറായി. ലോക ഫുട്ബോൾ ചരിത്രത്തിൽ തന്നെ…
ഒരു യുഗത്തിന്റെ അന്ത്യം! 1,605 ദിവസങ്ങൾക്ക് ശേഷം ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനം കൈവിട്ട് ഇന്ത്യ.അന്താരാഷ്ട്ര ടി20ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ സമാനതകളില്ലാത്ത ആധിപത്യത്തിന് അന്ത്യം. ഇംഗ്ലണ്ടിനെതിരായ അഞ്ചാം…
കാൻസസ് സിറ്റി: ഫിഫ ലോകകപ്പ് 2026 സെമിഫൈനലിൽ കടന്ന് നിലവിലെ ചാമ്പ്യ ൻമാരായ അർജൻറീന. ക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് അർജൻറീന സെമിയിൽ കടന്നത്.…
ഇംഗ്ലണ്ട് ഫിഫ ലോകകപ്പിന്റെ സെമി ഫൈനലില്. ക്വാര്ട്ടര് ഫൈനലില് നോര്വേയെ ഒന്നിനെതിരെ രണ്ട് ഗോളിന് മറികടന്നാണ് ഇംഗ്ലണ്ട് അവസാന നാലിലെത്തിയത്.ഒരു ഗോളിന് പിന്നില് നിന്ന് ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ…
ലോകചാമ്പ്യന്മാരായ ഇന്ത്യക്ക് തുടര്ച്ചയായ രണ്ടാം പരമ്പരയിലും സമ്പൂര്ണ പരാജയം. അയര്ലാന്ഡിന് പിന്നാലെ ഇംഗ്ലണ്ടും ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പര തൂത്തുവാരി. ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തേയും അവസാനത്തേയും മത്സരത്തില് 56…
ദക്ഷിണാഫ്രിക്കൻ ഫുട്ബോള് പ്ലെയേഴ്സ് യൂണിയൻ ആണ് മരണവിവരം അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച പുലർച്ചെ കേപ് ടൗണിലെ പ്രാന്തപ്രദേശമായ ഷോഷെ ക്ലൂഫിലെ ഒരു വീട്ടിനുള്ളിലാണ് അദ്ദേഹത്തെ മരിച്ച നിലയില് കണ്ടെത്തിയത്.…
ലോകകപ്പിലെ രണ്ടാം ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തെ തോൽപ്പിച്ച് സ്പെയിൻ സെമിയിൽ. സൂപ്പർ സബായി എത്തിയ മിക്കൽ മെറീനോയുടെ ഗോളിലാണ് സ്പെയ്ൻ ജയിച്ചു കയറിയത്. 88-ാം മിനിറ്റിലായിരുന്നു ഗോൾ.…
ലോസ് ഏഞ്ചൽസ്: യൂറോ ചാമ്പ്യന്മാരെ ക്വാർട്ടറിൽ നേരിടാനൊരുങ്ങി ബെൽജിയം. ഇന്ന് രാത്രി 12.30 നാണ് മത്സരം. ലോകകപ്പിൽ ഇതുവരെ ഗോൾ ഒന്നും തന്നെ വഴങ്ങാതെയാണ് സ്പെയിൻ ക്വാർട്ടറിൽ…
മാനന്തവാടി: സ്വകാര്യ ബസ് യാത്രികരിൽ നിന്നും എംഡിഎംഎ പിടികൂടി. സംഭവത്തിൽ മലപ്പുറം സ്വദേശികളായ മറ്റത്തൂർ മണക്കാഞ്ചേരി വീട്ടിൽ മുഹമ്മദ് ആസിഫ്, തിരൂരങ്ങാടി ഒരുക്കുങ്ങൽ കുനാരി പെരുന്തറ വീട്ടിൽ…
നാലാം ടി 20 യിലും ഇന്ത്യയ്ക്കെതിരെ വമ്പൻ വിജയവുമായി ഇംഗ്ലണ്ട്. ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഇംഗ്ലണ്ട് നേടിയത്. പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോൾ…