സഞ്ജുവിന്റെ തകർപ്പൻ സെഞ്ച്വറിയിൽ ടി 20 പരമ്പരയിൽ ഇന്ത്യക്ക് 133 റൺസിൻ്റെ വമ്പൻ ജയം

ഹൈദരാബാദ്: ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ സഞ്ജുവിൻ്റെ വെടിക്കെട്ട് പ്രകടനത്തോടെ ഇന്ത്യക്ക് വമ്പൻ ജയം. 133 റൺസിന്റെ തകർപ്പൻ ജയമാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യ സ്വന്തമാക്കിയത്. നിശ്ചിത ഓവറിൽ…

തകർത്തടിച്ച് സഞ്ജു, ട്വന്റി20യിൽ റെക്കോർഡിട്ട് ഇന്ത്യ

ഹൈദരാബാദ്- ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ.ബഗ്ലാദേശിന് എതിരെ 297 റൺസാണ് ഇന്ത്യ നേടിയത്. മലയാളി താരം സഞ്ജുസാംസണിന്റെ സെഞ്ചുറിയുടെയും അർധസെഞ്ചുറി നേടിയ സൂര്യകുമാർ യാദവിന്റെയും…

ഇന്ത്യ-ബംഗ്ലാദേശ് ടി-20: പരമ്പര സ്വന്തമാക്കി ഇന്ത്യ

ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി ട്വന്റി പരമ്പര സ്വന്തമാക്കി ഇന്ത്യ. ഡല്‍ഹി അരുണ്‍ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ 86 റണ്‍സിനാണ് ബംഗ്ലാ കടുവകളെ ടീം ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം…

ടി20 പരമ്പരയില്‍ ആദ്യജയം ഇന്ത്യക്ക്

ടി20 പരമ്പരയില്‍ ആദ്യജയം ഇന്ത്യ സ്വന്തമാക്കി . 19.5 ഓവറില്‍ ബംഗ്ലാദേശ് എടുത്ത സ്‌കോര്‍ 11.5 ബോളില്‍ മറികടന്ന ഇന്ത്യ പരമ്പരയില്‍ ആദ്യജയം സ്വന്തമായി ഏഴ് വിക്കറ്റുകള്‍ക്കാണ്…

അഭിമാനമായി മലയാളി താരം സജന; ത്രില്ലറില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യന്‍ വനിത ടീം

വനിതാ ടി20 ലോകകപ്പിലെ ത്രില്ലര്‍ പോരാട്ടത്തില്‍ ചിര വൈരികളായ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യന്‍ ടീം വിജയ വഴിയില്‍. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോടു അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഇന്ത്യന്‍…

ഐ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം; ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയത് 2-1ന്

കൊച്ചി: ഐ.എസ്.എൽ പുതിയ സീസണിലെ രണ്ടാം മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം (2-1). ബ്ലാസ്റ്റേഴ്സിനായി നോഹ് സദോയിയും ക്വാമി പെപ്രയും ഗോൾ നേടി.…

സൂപ്പര്‍ ലീഗ് കേരള; മലപ്പുറത്തെ എതിരില്ലാത്ത 3 ഗോളിന് തകര്‍ത്ത് കാലിക്കറ്റ് എഫ്.സി

മഞ്ചേരി : സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോളില്‍ ആവേശമേറിയ മത്സരത്തില്‍ മലപ്പുറം എഫ്.സി.യെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് കാലിക്കറ്റ് എഫ്.സി. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ പതിനയ്യായിരത്തോളം…

ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിന് ഞെട്ടിപ്പിക്കുന്ന തോല്‍വി

ലോകകപ്പ് യോഗ്യതയില്‍ ബ്രസീലിന് ഞെട്ടിപ്പിക്കുന്ന തോല്‍വി. പരാഗ്വെ എതിരില്ലാത്ത ഒരു ഗോളിനാണ് കാനറികളെ അട്ടിമറിച്ചത്. 20-ാം മിനിറ്റില്‍ ഡിയേഗോ ഗോമാസാണ് പരാഗ്വെയുടെ ഗോള്‍ നേടിയത്. നേരത്തെ, അര്‍ജന്റീനയും…

ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന തോറ്റു

ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയ്ക്കെതിരെ കൊളംബിയയ്ക്ക് തകർപ്പൻ ജയം. ഒരു ഗോളിനെതിരെ 2 ഗോളുകൾക്കാണ് അർജന്റീന തോറ്റത്. 25-ാം മിനിറ്റിൽ മൊസ്കേറയാണ് കൊളംബിയയ്ക്കായി ആദ്യ ഗോൾ നേടിയത്.…

സൂപ്പർ ലീഗ് കേരള ; ആദ്യ മത്സരത്തിൽ മലപ്പുറം എഫ്സിക്ക് ജയം.

കൊച്ചി: സൂപ്പർ ലീഗ് കേരളയുടെ സീസണിലെ ആദ്യ മത്സരത്തിൽ മലപ്പുറം എഫ്സിക്ക് ജയം. കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫോഴ്സ്‌ കൊച്ചി എഫ്സിയെ എതിരില്ലാത്ത…