ഒളിംപിക്സ് പുരുഷ വിഭാഗം ഹോക്കി ക്വാര്‍ട്ടറില്‍ ബ്രിട്ടനെ തോല്‍പ്പിച്ച് ഇന്ത്യ സെമിയിൽ

പാരീസ്:ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യ സെമിയിൽ. ക്വാർട്ടർ ഫൈനലിൽ ഗ്രേറ്റ് ബ്രിട്ടനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയിൽ കടന്നത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് കീഴടക്കിയാണ് ഇന്ത്യയുടെ മുന്നേറ്റം. ഇതോടെ ഒളിംപിക്സ്…

പാരീസ് ഒളിംമ്പിക്സ് : ഇന്ത്യക്ക് ആദ്യ മെഡല്‍

പാരീസ് ഒളിമ്ബിക്സില്‍ ഇന്ത്യയുടെ അഭിമാനമായി മനു ഭാകർ. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റള്‍ ഇനത്തില്‍ ആണ് താരം വെങ്കലം നേടിക്കൊണ്ട് ഇന്ത്യയുടെ പാരീസ് ഒളിമ്ബിക്സിലെ ആദ്യ…

ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി-20 പരമ്പര;ഇന്ത്യക്ക് ജയം

ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തില്‍ ഒരു ത്രില്ലിംഗ് വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തില്‍ 43 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.   ഇന്ത്യക്കായി ബോളിങ്ങില്‍ അക്ഷർ പട്ടേലും…

ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ ബംഗ്ലാദേശിനെ 10 വിക്കറ്റിന് തോൽപ്പിച്ചു

ധാക്ക: ഏഷ്യാ വനിത കപ്പിൽ ബംഗ്ലാദേശിനെ പത്തുവിക്കറ്റിന് തകർത്തെറിഞ്ഞ് ഇന്ത്യ ഫൈനലിൽ. ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് ഒരുക്കിയ 81 ഓവറിൽ വിജയലക്ഷ്യം വിക്കറ്റൊന്നും നഷ്ടമാകാതെ ഇന്ത്യ…

അര്‍ജന്‍റീനയ്‌ക്ക് കോപ്പ അമേരിക്ക കിരീടം

മയാമി: പരിക്കേറ്റ് കണ്ണീരോടെ മടങ്ങിയ ലിയോണല്‍ മെസിക്ക്, അവസാന ടൂര്‍ണമെന്‍റ് ആഘോഷമാക്കിയ ഏഞ്ചല്‍ ഡി മരിയക്ക് സമ്മാനമായി അര്‍ജന്‍റീനയുടെ കോപ്പ അമേരിക്ക 2024 കിരീടധാരണം. ഇരു ടീമും…

മൈതാനത്ത് വീണ്ടും മെസിയുടെ കണ്ണീര്‍, പൊട്ടിക്കരഞ്ഞ് താരം, പരിക്കേറ്റ് 65-ാം മിനിറ്റില്‍ പുറത്ത്, നിരാശ

മിയാമി: കോപ്പ അമേരിക്ക ഫൈനലിൽ കൊളംബിയക്കെതിരെ പരിക്കേറ്റ് സൂപ്പർ താരം ലയണൽ മെസ്സി പുറത്ത്. 62-ാം മിനിറ്റിലാണ് മെസി പരിക്കേറ്റ് പുറത്തായത്. രണ്ടാം പകുതിയിൽ കണങ്കാലിന് പരിക്കേറ്റാണ്…

കോപ്പയില്‍ ഇഞ്ചോടിഞ്ച്; മത്സരം എക്‌സ്ട്രാ ടൈമിലേക്ക്, മെസ്സിയില്ലാതെ അര്‍ജന്റീന

ഫ്ളോറിഡ: കോപ്പ അമേരിക്കയുടെ കലാശപ്പോരിൽ ഇഞ്ചോടിഞ്ച് പോരാട്ടം. വിട്ടുകൊടുക്കാതെ അർജന്റീനയും കൊളംബിയയും പോരടിക്കുകയാണ്. മുഴുവൻ സമയവും അവസാനിക്കുമ്പോൾ ഇരുടീമുകൾക്കും ഗോൾ നേടാൻ സാധിച്ചില്ല. മത്സരം അധികസമയത്തേക്ക് നീണ്ടു.…

യൂറോകപ്പ് കിരീടം സ്വന്തമാക്കി സ്പെയിൻ

2024 യൂറോ കപ്പ് കിരീടം സ്പെയിൻ സ്വന്തമാക്കി ടൂര്‍ണമെന്റിലുടനീളം വീറുറ്റ പോരാട്ടം കാഴ്ച്ച വെച്ച സ്‌പെയിന്‍ യൂറോപ്യന്‍ വന്‍കരയിലെ ഫുട്‌ബോള്‍ അധിപന്മാരായി. 2-1 സ്‌കോറില്‍ വിജയിച്ചു കയറിയാണ്…

ട്വന്റി20 അഞ്ചാം മത്സരത്തിലും വിജയിച്ച് ഇന്ത്യ; പരമ്പര 4-1ന് സ്വന്തമാക്കി.

ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തില്‍ സിംബാവെ 42 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ. ഇതിനോടകം പരമ്പര സ്വന്തമാക്കിയ ഇന്ത്യ അഞ്ചില്‍ നാല് മത്സരങ്ങളും വിജയിച്ചു.ആദ്യ മത്സരത്തില്‍ മാത്രമാണ് ആതിഥേയര്‍ക്ക്…

ജയ്‌സ്വാളിന്റെ വെടിക്കെട്ട് ബാറ്റിംഗ് ! സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് പരമ്പര

ഹരാരെ: ജയ്‌സ്വാളിന്റെ വെടിക്കെട്ട് ബാറ്റിംഗ് സിംബാബ്‌വെക്കെതിരെ ടി20 പരമ്പര ഇന്ത്യക്ക്. നാലാം ടി20യില്‍ 10 വിക്കറ്റിന് ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഒരു മത്സരം ശേഷിക്കെ 3-1ന്…