അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ശിഖർ ധവാൻ വിരമിച്ചു
ന്യൂഡൽഹി: ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. രാജ്യാന്തര, ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നെന്നാണ് ധവാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ്…