പുതിയ ഓട്ടോഫില്‍ ഫീച്ചര്‍; ഗൂഗിള്‍ ക്രോമില്‍ ഇനി സര്‍ക്കാര്‍ രേഖകളും സുരക്ഷിതമായി പൂരിപ്പിക്കാം
ന്യൂഡല്‍ഹി: ഗൂഗിള്‍ ക്രോമില്‍ ഇനി സര്‍ക്കാര്‍ രേഖകളും പൂരിപ്പിക്കാം. പുതിയ ഓട്ടോഫില്‍ ഫീച്ചര്‍ പുറത്തിറക്കി ഗൂഗിള്‍. പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍ തുടങ്ങിയ സര്‍ക്കാര്‍ രേഖകളുടെ…
