സാംസങ് ഫോണുകൾ വൻ വിലക്കുറവിൽ; ഇങ്ങനെ വാങ്ങിക്കാം
സാംസങ് ഇന്ത്യയില്‍ റീഫര്‍ബിഷ്‌ഡ് സ്‌മാര്‍ട്ട്‌ഫോണുകളുടെ പ്രത്യേക വില്‍പന ആരംഭിച്ചു. കുറഞ്ഞ വിലയില്‍, വാറണ്ടി സഹിതമാണ് സാംസങ് ഈ ഗാലക്‌സി സ്‌മാര്‍ട്ട്‌ഫോണുകള്‍ വില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഫ്ലാഗ്‌ഷിപ്പ്…
