ജില്ലാ കളക്ടറുടെ പൊതുജന പരാതി പരിഹാരം 20, 21 തിയതികളില്‍
കൽപ്പറ്റ:ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പൊതുജന പരാതി പരിഹാര അദാലത്ത് ജനുവരി 20 ന് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലും 21 ന് പൊഴുതന ഗ്രാമപഞ്ചായത്തിലും രാവിലെ…
കൽപ്പറ്റ:ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പൊതുജന പരാതി പരിഹാര അദാലത്ത് ജനുവരി 20 ന് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലും 21 ന് പൊഴുതന ഗ്രാമപഞ്ചായത്തിലും രാവിലെ…
കല്‍പ്പറ്റ :എന്റെ ക്ഷയരോഗ മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിനായി ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കായി ആരോഗ്യ വകുപ്പ് പരിശീലനം സംഘടിപ്പിച്ചു. ടി.ബി മുക്ത അഭിയാന് പദ്ധതിയുടെ ഭാഗമായാണ് പരിശീലനം…
കല്‍പ്പറ്റ: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള ഭവന പദ്ധതിക്കായി ഒടുവിൽ കോൺഗ്രസ് ഭൂമി വാങ്ങി. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി വാഗ്ദാനം ചെയ്ത വീടുകൾ നിർമ്മിക്കാനുള്ള ഭൂമിയാണ്…
വയനാട് ചുണ്ടേൽ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചുണ്ടേൽ പ്രദേശത്തെ ജനവാസ മേഖലകളിൽ ഭീതി പടർത്തിയിരുന്ന പുലി ഒടുവിൽ വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങി. മാസങ്ങളായി നാട്ടുകാരുടെ ഉറക്കം കെടുത്തിയ…
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ…
പുൽപ്പള്ളി: പെരിക്കല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 68-ാം വാർഷികം ആഘോഷിച്ചു. വിരമിക്കുന്ന അധ്യാപകർക്കു യാത്രയയപ്പ് നൽകി. ജില്ലാ പഞ്ചായത്ത് തിരുനെല്ലി ഡിവിഷൻ അംഗംകെ.ആർ. ജിതിന് ഉദ്ഘാടനം ചെയ്തു.…
കാര്യമ്പാടി:കാര്യമ്പാടിയിൽ കർണ്ണാടക രജിസ്ട്രേഷൻ ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. കാര്യമ്പാടി പൊങ്ങിണിത്തൊടി മണികണ്ഠനാണ് പരിക്കേറ്റത്. ഇയാളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
പനമരം ടൗണില്‍ നിയന്ത്രണം വിട്ട കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ പോയി മടങ്ങുകയായിരുന്ന സുല്‍ത്താന്‍ ബത്തേരി ചീരാല്‍ സ്വദേശികള്‍…
സുൽത്താൻ ബത്തേരി: പ്രശസ്ത ഫോട്ടോ ജേർണലിസ്റ്റ് നെന്മേനിക്കുന്ന് നിരവത്ത് എൻ .പി ജയൻ (57) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. ഇന്നലെ വൈകിട്ടാണ് സംഭവം. മാധ്യമം, ഇന്ത്യൻ എക്സ്പ്രസ്…
കൽപ്പറ്റ:41-ാം മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായിക മേളയ്ക്ക് ജില്ലയിൽ തുടക്കമായി. മാനന്തവാടി ഗവ ടെക്നിക്കൽ ഹൈസ്കൂൾ ആതിഥേയത്വം വഹിക്കുന്ന കായിക മേള എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ…