പച്ചിലക്കാട് പടിക്കംവയലിലെ കടുവ സാന്നിധ്യം സ്ഥിരീകരിച്ചു : മയക്കുവെടിവെച്ച് പിടികൂടും

പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പഠിക്കംവയലിൽ ഇറങ്ങിയത് കടുവയെന്ന് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ 9 മണിയോടെ സമീപത്തെ പഠിക്കംവയൽ ഉന്നതിയിലെ ബിനുവും കൂട്ടരുമാണ് കടുവയെ ആദ്യം…

ഗ്യാസ് സിലിണ്ടറുമായി വന്ന വാഹനം നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

മാനന്തവാടി : ഗ്യാസ് സിലിണ്ടറുമായി വന്ന വാഹനം നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. എരുമത്തെരുവ് കൂനാർ വയലിൽ മേൻമ ഗോപിയുടെ വീട്ടുമുറ്റത്തേക്കാണ് വാഹനം മറിഞ്ഞത്. ഇന്ന് രാവിലെ…

കല്‍പ്പറ്റ ചുഴലിയില്‍ വീടിന് തീപിടിച്ചു

കൽപ്പറ്റ ചുഴലിയിൽ വീടിന് തീപിടിച്ചു. കൽപ്പറ്റ നഗരസഭ എൽഡിഎഫ് കൗൺസിലർ ശശീന്ദ്രൻ മാഷിന്റെ വീടിനാണ് തീ പിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.കൽപറ്റയിൽ നിന്നും…

യു ഡി എഫിൽ വിശ്വാസമർപ്പിച്ചതിന് ജനങ്ങൾക്ക് നന്ദി; പ്രിയങ്കാഗാന്ധി

കൽപ്പറ്റ: യു ഡി എഫിൽ വിശ്വാസമർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് എൻ്റെ ഹൃദയത്തിൻ അടിത്തട്ടിൽ നിന്ന് നന്ദി പറയുന്നുവെന്ന് പ്രിയങ്കാഗാന്ധി എം പി. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ ഈ…

ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

സുൽത്താൻ ബത്തേരി : ബത്തേരി തിരുനെല്ലിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെതലയം സ്വദേശിയായ അബ്ദുൽ മുത്തലിബ് (33) ആണ് മരിച്ചത് .ഇന്നലെ രാത്രി എട്ടരയ്ക്ക്…

മുണ്ടക്കൈ ചൂരൽമല ദുരന്ത ഭൂമിയിലെ ബൂത്തിലെത്തി അവര്‍ വോട്ട് ചെയ്ത് മടങ്ങി

ചൂരല്‍മല : വിധി കവർന്നെടുത്ത ഓര്‍മ്മകളുമായാണ് മുണ്ടക്കൈ-ചൂരല്‍മല സ്വദേശികള്‍ തങ്ങളുടെ ജന്മ സ്ഥലങ്ങളിലേക്ക് തിരികെയെത്തുന്നത്. ചൂരല്‍മല നൂറുല്‍ ഇസ്ലാം മദ്രസ ഹാളില്‍ സജ്ജമാക്കിയ ഒന്നാം നമ്പര്‍ ബൂത്തില്‍…

മുണ്ടക്കൈ-ചുരല്‍മല ദുരന്തബാധിതർക്ക് വോട്ടെടുപ്പ് ദിവസം വാഹന സൗകര്യം ഒരുക്കും

മുണ്ടക്കൈ-ചുരല്‍മല ദുരന്തബാധിതരും ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന വോട്ടര്‍മാര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പ് ദിവസംവോട്ട് ചെയ്യാന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ഡി.ആര്‍…

വൈത്തിരി സബ് ജയിലിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്

വൈത്തിരി സ്പെഷൽ സബ് ജയിലിൽ ക്ഷേമദിനാഘോഷത്തിന്റെ ഭാഗമായി അന്തേവാസികൾക്ക് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നൽകി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.ജെ ഷാജി ഉദ്ഘാടനം ചെയ്തു. ജയിൽ…

ജന്‍ഡര്‍ വികസന ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

കുടുംബശ്രീ ജില്ലാമിഷന്‍ ജന്‍ഡര്‍ വിഭാഗത്തിന്റെയും ട്രൈബല്‍ ജി.ആര്‍.സിയുടെയും ആഭിമുഖ്യത്തില്‍ വേളിയമ്പം പ്രീ മെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജന്‍ഡര്‍ വികസന ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സ്വയം രക്ഷയും ആരോഗ്യ…