പാലത്തിനടിയില്‍ കഞ്ചാവ് ചെടികള്‍;എട്ടോളം കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെത്തി പിഴുതുമാറ്റി

മുട്ടിൽ അമ്പുകുത്തി : കൽപ്പറ്റ എക്‌സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവും സംഘവും മുട്ടിൽ അമ്പുകുത്തി ഭാഗത്ത് നടത്തിയ പരിശോധനയിൽ കാരാപ്പുഴ പദ്ധതി സ്ഥലത്തു പാലത്തിനടിയില്‍ നിന്നും…

പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു

പൊഴുതന : പേരുങ്കോട മുത്താറികുന്നിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു. മേപ്പാടിയിൽ നിന്നും ബന്ധുവീട്ടിലേക്ക് വിരുന്നെത്തിയ പാലവയൽ സ്വദേശി ആര്യ ദേവ് (14) മരിച്ചത്. നാട്ടുകാർ നടത്തിയ…

വ്യാജ എ ഐ വീഡിയോ പോലീസ് കേസെടുത്തു

കൽപ്പറ്റ: വയനാട്ടിൽ സിപ് ലൈനിൽ നിന്നും അമ്മയും കുഞ്ഞും വീണ് അപകടമുണ്ടായെന്ന തരത്തിൽ എ ഐ ഉപയോഗിച്ച് വ്യാജ വീഡിയോ നിർമിച്ചവർക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം…

മാനന്തവാടി നഗരസഭയുടെ പുതിയ ഓഫീസ് സമുച്ചയം പ്രിയങ്ക ഗാന്ധി എം. പി ഉദ്ഘാടനം ചെയ്തു

മാനന്തവാടി ക്ലബ്ബ്കുന്നിൽ നിർമ്മാണം പൂർത്തിയാക്കിയ നഗരസഭയുടെ പുതിയ ഓഫീസ് സമുച്ചയം പ്രിയങ്ക ഗാന്ധി വാദ്ര എം. പി ഉദ്ഘാടനം ചെയ്തു. സ്ഥലപരിമിതികളാലും അസൗകര്യങ്ങളാലും വീർപ്പുമുട്ടിയിരുന്ന നഗരസഭാ ഓഫീസ്…

വൈത്തിരി ഗ്രാമപഞ്ചായത്ത് ബാല-ഭിന്നശേഷി സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ചു

വൈത്തിരി ഗ്രാമപഞ്ചായത്ത് ബാല – ഭിന്നശേഷി സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ചു. പ്രസിഡണ്ട് എം.വി വിജേഷ് അദ്ധ്യക്ഷത വഹിച്ച പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ…

വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടത്തി

വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക വികസന പദ്ധതിയുടെ ഭാഗമായി വയോജന ക്ഷേമത്തിന് കട്ടിൽ വിതരണം നടത്തി. വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അദ്ധ്യക്ഷത വഹിച്ച പരിപാടി വൈത്തിരി ഗ്രാമപഞ്ചായത്ത്…

പി വിനോദ് കുമാർ കൽപ്പറ്റ നഗരസഭ ചെയർമനായി തിരഞ്ഞെടുത്തു

കൽപ്പറ്റ: കൽപ്പറ്റ നഗരസഭയുടെ പുതിയ ചെയർമാനായി കോൺഗ്രസിലെ പി. വിനോദ് കുമാറിനെ തിരഞ്ഞെടുത്തു. മടിയൂർ ഡിവിഷനിൽ നിന്നുള്ള കൗൺസിലറാണ് അദ്ദേഹം. ഡിസിസി പ്രസിഡന്റായി നിയമിതനായതിനെ തുടർന്ന് ടി.ജെ.…

അമ്പലവയലിൽ ബൈക്കപകടം രണ്ടു യുവാക്കൾ മരിച്ചു

അമ്പലവയൽ :അമ്പലവയൽ- ചുള്ളിയോട് റോഡ് റസ്റ്റ്ഹൗസിനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ടുപേർ മരിച്ചു. കാക്കവയൽ കോലമ്പറ്റ സ്വദേശികളായ സുധീഷ്, സുമേഷ് എന്നിവരാണ് മരിച്ചത്.…

കർണാടക ബേഗൂരിൽ വയനാട് സ്വദേശികൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു പരിക്കേറ്റ ഒന്നര വയസ്സുകാരനും മരണപ്പെട്ടു : മരണം മൂന്നായി

ബേഗൂർ: കഴിഞ്ഞ ദിവസം കർണാടക ബേഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ചികിത്സയിൽ കഴിഞ്ഞിരുന്ന ഷാഫിയുടെ മകൻ ഹൈസം ഹനാൻ (ഒന്നര) മരണപ്പെട്ടു. വയനാട് കമ്പളക്കാട് സ്വദേശികളായ…

തേനീച്ചയുടെ കുത്തേറ്റു 6 പേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

കൽപ്പറ്റ : പടിഞ്ഞാറത്തറ ബാണാസുര സാഗർ ഡാമിന് സമീപം ആറ് സർക്കാർ ഉദ്യോഗസ്ഥർക്ക് തേനീച്ചയുടെ കുത്തേറ്റു.ജലസേചന വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയർ ആകാശ് (32 ) അസിസ്റ്റന്റ് എക്സിക്യൂട്ടീവ്…