വയനാട് ചുരത്തിൽ പിക്കപ്പ് വാനിനു മുകളിൽ മരം വീണു അപകടം

ലക്കിടി:വയനാട് ചുരത്തിൽ പിക്കപ്പ് വാനിനു മുകളിൽ മരം വീണ് അപകടം.ചുരം എട്ടാം വളവിനു മുകളിൽ തകരപ്പാടിക്ക് സമീപം വെച്ചാണ് പിക്കപ്പിനു മുകളിൽ മരം വീണത്.അപകടത്തിൽ ആർക്കും പരിക്കില്ല.…

ചികിത്സാപ്പിഴവിനെ തുടർന്ന് കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെട്ട വയനാട് മുട്ടിൽ സ്വദേശിനിക്ക് 17 വർഷങ്ങൾക്ക് ശേഷം നീതി ;10 ലക്ഷം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

തിരുവനന്തപുരം : അഞ്ചാം വയസ്സിൽ കളിക്കിടെ കണ്ണിന് പരിക്കേറ്റ് ചികിത്സാപ്പിഴവിനെ തുടർന്ന് കാഴ്ച നഷ്ടപ്പെട്ട വയനാട് മുട്ടിൽ സ്വദേശിനിക്ക് 17 വർഷങ്ങൾക്ക് ശേഷം നീതി.കുട്ടിയുടെ കുടുംബത്തിന് 10…

ഇന്ത്യൻ നിർമിത വിദേശ മദ്യം പിടികൂടി ഒരാൾ അറസ്റ്റിൽ

പടിഞ്ഞാറത്തറ:എക്‌സൈസ് കമ്മീഷണരുടെ മദ്യം മയക്കുമരുന്നു ഹോട്ട്സ്പോട്ട് കേന്ദ്രീകരിച്ചു പ്രേത്യേക പരിശോധനകൾ നടത്തുന്നതിനുള്ള നിർദേശത്തെ തുടർന്ന്‌ വയനാട് എക്‌സൈസ് ഇന്റലിജിൻസും വയനാട് എക്‌സൈസ് എൻഫോസ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക്സ്…

തോട്ടിൽ അജ്ഞാത മൃതദേഹം

ബത്തേരി:ചീരാൽ മുണ്ടക്കൊല്ലി കരിവള്ളി വല്ലത്തൂർ വയലിലെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത് മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. നൂൽപ്പുഴ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.

ഇന്ത്യയിലെ ആദ്യ വനിതാ ഓഫ്-റോഡ് ഇവന്റിന് വയനാട് വേദിയാകുന്നു

മാനന്തവാടി:കേരള ടൂറിസം വകുപ്പ്, വയനാട് ഇക്കോ ടൂറിസം അസോസിയേഷൻ, ഉത്തരവാദിത്ത ടൂറിസം മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലയിൽ ഇന്ത്യയിലെ ആദ്യ വനിതാ ഓഫ്-റോഡ് ഇവന്റായ ഹെർ ട്രെയിൽസ്…

ബത്തേരി ദൊട്ടപ്പൻകുളത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

സുൽത്താൻ ബത്തേരി : ബത്തേരി ദൊട്ടപ്പൻകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പാട്ടവയൽ വെള്ളരി സ്വദേശി ആദിത്യൻ (22) ആണ് മരിച്ചത്.ഇന്നലെ രാത്രി പത്തരയോടെയാണ്…

അന്താരാഷ്ട്ര പുഷ്‌പോത്സവം(പൂപ്പൊലി-2026) സമാപിച്ചു

അമ്പലവയല്‍: കേരള കാര്‍ഷിക സര്‍വകലാശാലയും കൃഷി വകുപ്പും സംയുക്തമായി മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര പുഷ്‌പോത്സവം(പൂപ്പൊലി-2026) സമാപിച്ചു. ഈ മാസം ഒന്നിനായിരുന്നു തുടക്കം. സമാപന…

കളക്റ്ററേറ്റ് ജീവനക്കാര്‍ക്കായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കല്‍പ്പറ്റ:കളക്ടറേറ്റ് റിക്രിയേഷന്‍ ക്ലബ്ബും കല്‍പ്പറ്റ കരുണ കണ്ണാശുപത്രിയും സംയുക്തമായി കളക്ടറേറ്റ് ജീവനക്കാര്‍ക്കായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി 230 ഓളം ജീവനക്കാര്‍ നേത്ര പരിശോധനക്ക്…

ജില്ലാ കളക്ടറുടെ പൊതുജന പരാതി പരിഹാരം 20, 21 തിയതികളില്‍

കൽപ്പറ്റ:ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പൊതുജന പരാതി പരിഹാര അദാലത്ത് ജനുവരി 20 ന് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലും 21 ന് പൊഴുതന ഗ്രാമപഞ്ചായത്തിലും രാവിലെ…

എന്റെ ക്ഷയരോഗ മുക്ത പഞ്ചായത്ത്; ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് പരിശീലനം നല്‍കി ആരോഗ്യ വകുപ്പ്

കല്‍പ്പറ്റ :എന്റെ ക്ഷയരോഗ മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിനായി ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കായി ആരോഗ്യ വകുപ്പ് പരിശീലനം സംഘടിപ്പിച്ചു. ടി.ബി മുക്ത അഭിയാന്‍ പദ്ധതിയുടെ ഭാഗമായാണ് പരിശീലനം…

error: Content is protected !!