ബത്തേരി താലൂക്ക് ആശുപത്രിക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുരസ്കാരം
ബത്തേരി : പരിസ്‌ഥിതി സംരക്ഷണത്തിലും മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈകവരിച്ച സ്‌ഥാപനങ്ങൾക്കുള്ള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുരസ്കാരം സ്വന്തമാക്കി സുൽത്താൻ ബത്തേരി താലൂക്ക്…
